lok sabha elections 2024

പ്രവചന വിദഗ്ധരുടെയും ചെമ്പ് തെളിഞ്ഞു; ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല; ഫലിച്ചത് യോഗേന്ദ്ര യാദവിന്റെ പ്രവചനം; പ്രശാന്ത് കിഷോറിന് പാളി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരടിക്കുമ്പോള്‍ സമാന്തരമായി ഏറ്റുമുട്ടിയവരാണ്....

പൊതുരംഗത്ത് നിന്നും വിട്ടുനില്‍ക്കുമെന്ന് കെ.മുരളീധരന്‍; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല; തൃശൂരിലെ തോല്‍വിയില്‍ വൈകാരിക പ്രതികരണവുമായി കെഎം

തൃശൂരിലെ തോല്‍വിയെക്കുറിച്ച് വൈകാരികമായ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ....

അപ്രതീക്ഷിത മുന്നേറ്റം നടത്തി രാജീവും ശോഭയും മുരളീധരനും; ബിജെപി നേതാക്കള്‍ നേടിയത് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍; ശ്രദ്ധ പിടിച്ചുപറ്റി നടത്തിയത് മിന്നുന്ന പ്രകടനങ്ങള്‍

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നിര്‍ത്താന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ശോഭാ സുരേന്ദ്രന്‍.....

ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു; വോട്ടെണ്ണൽ സമയത്ത് ജാഗ്രത കാണിക്കണം; സുതാര്യത വേണം; പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണണം

ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഒരു ദിവസം അവശേഷിക്കെ ഇന്ത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പ്....

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തിന്റെ സൂചന; എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയോ

എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതുപോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ? ഒന്ന്....

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെ 57 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്; യോഗം വിളിച്ച് ഇന്ത്യ സഖ്യം

ഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ്....

ഏഴാം ഘട്ടത്തില്‍ ഇന്ന് നിശ്ശബ്ദ പ്രചരണം; നാളെ 57 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; അധികാരത്തില്‍ എത്തുമെന്ന് ബിജെപിയും കോണ്‍ഗ്രസും; വിധി ജൂണ്‍ നാലിന്

ഡല്‍ഹി: ഏഴാം ഘട്ടം നാളെ നടക്കുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. തിരഞ്ഞെടുപ്പിന്‍റെ അവസാന....

എഴാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം; മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെ 58 മ​ണ്ഡ​ല​ങ്ങള്‍ ശനിയാഴ്ച ബൂത്തിലേക്ക്; ആരോപണങ്ങള്‍ കടുപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​നു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് സ​മാ​പി​ക്കും.....

ആറാംഘട്ടത്തില്‍ അറുപത് ശതമാനത്തിനടുത്ത് പോളിങ്; ഏറ്റവും കൂടുതല്‍ പോളിങ് ബംഗാളില്‍; ഡല്‍ഹിയിലും ഹരിയാനയിലും ഇടിവ്; വ്യാജപ്രചാരണം ശക്തമെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡല്‍ഹി: ആറാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ അറുപത് ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍....

Logo
X
Top