loksabha elecrtions 2024
കേരളത്തില് ബിജെപിക്ക് ലഭിക്കാന് പോകുന്നത് കോഴിമുട്ടയുടെ ആകൃതിയെന്ന് കെ.മുരളീധരന്; ആറ്റിങ്ങലില് ജയിക്കുമെന്ന് കേട്ട് വി.മുരളീധരന് ബോധം കെട്ടുകാണും
തൃശൂരില് യുഡിഎഫ് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തില് ബിജെപി വട്ടപൂജ്യമാകും.....
എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി 400 സീറ്റുകൾ കടന്നേക്കാം; ഒരൊറ്റ തവണ കോൺഗ്രസ് മാത്രം ഈ മാന്ത്രികസംഖ്യ നേടി; ചരിത്രത്തിലെ ഏക ‘ചാർ സൗ പാർ’ എങ്ങനെയെന്ന് ഒരന്വേഷണം
എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ പ്രകാരം ബിജെപി 400 സീറ്റുകൾ നേടിയാൽ അത്ഭുതപ്പെടേണ്ടതില്ല.....
കനല് അണയുമെന്ന് സർവ്വേകൾ; കേരളം യുഡിഎഫിനൊപ്പം; എല്ഡിഎഫിന് വൻ തിരിച്ചടി; ബിജെപി അക്കൗണ്ട് തുറക്കും; കേന്ദ്രത്തില് എന്ഡിഎ; എക്സിറ്റ് പോള് ഫലങ്ങള് പുറത്ത്
കേരളത്തില് യുഡിഎഫിന് വലിയ നേട്ടം പ്രവചിച്ച് എക്സിറ്റ് പോള് ഫലങ്ങള്. പുറത്തു വന്ന....
തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന് ഇന്ഡ്യ മുന്നണി; ഖര്ഗെയുടെ വീട്ടില് യോഗം തുടങ്ങി; സ്റ്റാലിനും മമതയും പങ്കെടുക്കുന്നില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന് ഇന്ഡ്യ മുന്നണിയുടെ യോഗം തുടങ്ങി. കോണ്ഗ്രസ് അധ്യക്ഷന്....
ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവർ പാഠം പഠിക്കുമെന്ന് ലാലുപ്രസാദ് യാദവ്; ജൂണ് നാലിന് ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്നും ആര്ജെഡി അധ്യക്ഷന്
പട്ന: ജൂൺ നാലിനു പുറത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലം ഇന്ത്യാ മുന്നണിക്ക് അനുകൂലമായിരിക്കുമെന്ന്....
ആറാംഘട്ടത്തിലെ ആദ്യ മണിക്കൂറുകളില് മികച്ച പോളിങ്; രണ്ട് മണിക്കൂറില് 10.82 ശതമാനം കടന്നു; വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയുള്പ്പെടെയുള്ള പ്രമുഖര്
ഡല്ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില് ആദ്യ മണിക്കൂറുകളില് മികച്ച പോളിങ്ങ്.....
ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് ആർച്ചുബിഷപ്പ് തോമസ് നെറ്റോ; നിലപാട് പരസ്യമാക്കിയത് ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷ ചടങ്ങിൽ
ചങ്ങനാശ്ശേരി: ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത....