loksabha election 2024

ഭിന്നത മറയ്ക്കാൻ ന്യായീകരണ പോസ്റ്റുമായി കെപിസിസി അധ്യക്ഷൻ; പഴി പിണറായിക്കും മാധ്യമങ്ങൾക്കും

കോൺഗ്രസിൽ കെ.സുധാകരനും വി.ഡി.സതീശനും രണ്ട് വഴിക്കാണ് എന്ന പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമെന്ന....

പ്ര​ജ്വ​ൽ രേ​വ​ണ്ണ ഹാ​സ​ൻ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചനം; കര്‍ണാടകത്തില്‍ ബിജെപി മുന്നേറ്റമെന്നും സര്‍വേ ഫലം

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജെഡിഎസ് നേതാവും മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നുമായ പ്ര​ജ്വ​ൽ....

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കെ സുധാകരന്‍ പോകുന്നു; ഒപ്പം 46 അംഗ സംഘവും; മലയാളി വോട്ടുകള്‍ ഉറപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം : ഡല്‍ഹിയിലെ മലയാളി വോട്ടുകള്‍ ഉറപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ....

ഇന്ത്യ സഖ്യം അധികാരത്തിൽവന്നാൽ ഹിന്ദുവിനും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റ്; ഹിന്ദുത്വ കാര്‍ഡുമായി മോദി; ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകൾക്ക് കോണ്‍ഗ്രസ് നീക്കി വയ്ക്കും

മുംബൈ: ഇന്ത്യാസഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. ഇന്ത്യാ സഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകൾക്കും....

വിദ്വേഷ പ്രസംഗം: മോദിയെ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ഹര്‍ജി തള്ളി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ഡല്‍ഹി : വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍....

വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗണേശ്വര്‍ ശാസ്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയം; യോഗി ആദിത്യനാഥും  ദളിത് നേതാക്കളും ഒപ്പം

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക....

പാര്‍ട്ടിയിലെ ശത്രുക്കളെ ഒതുക്കാന്‍ പ്രയോഗിച്ച ബ്രഹ്‌മാസ്ത്രം നരേന്ദ്ര മോദിയെ തിരിഞ്ഞു കുത്തുന്നു; കേജ്‌രിവാള്‍ ഉയര്‍ത്തിയ പ്രായപരിധി വിവാദത്തില്‍ ഞെട്ടി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രായം പ്രചരണ വിഷയമാവുന്നത്. ബിജെപിയില്‍....

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ 10.53 ശതമാനം പോളിങ്; 96 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ 10.53....

ഖര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; രാഷ്ട്രീയ വിവാദമാക്കി കോണ്‍ഗ്രസ്; ബിജെപിക്കാരുടെ വാഹനം പോലും പരിശോധിക്കുന്നില്ലെന്ന് ആരോപണം

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍.....

Logo
X
Top