Malayalam Cinema

പരാതി നൽകി ഹണി റോസ്; മുപ്പതോളം പേർക്കെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പോലീസ്

തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞ നടി ഹണി റോസിനെതിരെ വീണ്ടും സൈബർ ആക്രമണം.....

പത്രത്തിലേക്ക് സ്വന്തം ചരമക്കുറിപ്പ് എഴുതിയ നായകനെ സൃഷ്ടിച്ച എംടിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ പത്രങ്ങളില്ല; മറ്റ് വഴിതേടി മാതൃഭൂമിയും മനോരമയും

എംടി വാസുദേവൻ നായരുടെ മരണം മുന്നിൽകണ്ട് ചരമക്കുറിപ്പുകൾ തയ്യാറാക്കിവച്ച പത്രങ്ങൾ അവ പുറത്തുവിടാനാകാത്ത....

‘എംടിയുടെ മകനാണെന്ന് അന്നെനിക്ക് തോന്നി’…. ആത്മബന്ധം ഓർത്തെടുത്ത് മമ്മൂട്ടി

“ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും, അങ്ങനെ....

സ്വതവേ പരുക്കൻ, മിതഭാഷി; എന്നിട്ടും അവസാന വേദി ഹൃദയഹാരിയാക്കി എംടി; മൗനം വാചാലമാക്കി മമ്മൂട്ടിയോട് ഹൃദയം ചേർത്ത നിമിഷങ്ങൾ…

ഒരേസമയം സിനിമയും സാഹിത്യവും ഇത്രമേൽ വഴങ്ങിയ മറ്റൊരു പ്രതിഭ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനി....

സിനിമയില്‍ അവസരത്തിന് ചൂഷണം; പരാതിപ്പെട്ടാല്‍ തൊഴില്‍ നഷ്ടം; നിയമം വേണമെന്ന് അമിക്കസ് ക്യൂറി

മലയാള സിനിമയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച് വ്യക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി....

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇരക്ക് താല്‍പര്യം ഇല്ലെങ്കിലും കുറ്റക്കാരെ വെറുതെ വിടാനാകില്ല; സുപ്രീം കോടതിയില്‍ കേരളത്തിൻ്റെ സത്യവാങ്മൂലം

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ പരിശോധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം....

സുരേഷ് ഗോപിയുടെ അഭിനയമോഹം ബിജെപി വെട്ടിയോ? താടി വടിച്ച് ഒറ്റക്കൊമ്പന്‍ ലുക്ക് ഉപേക്ഷിച്ച് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കുന്നതിന് ബിജെപി അനുമതി നല്‍കില്ലെന്ന് അഭ്യൂഹം. താരം....

മഞ്ജു വാര്യര്‍ക്ക് വേദന ഉണ്ടാക്കിയിരിക്കാം, പക്ഷെ കേസാക്കാന്‍ വകുപ്പില്ല; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

സിനിമാ താരങ്ങളടക്കം സ്വാധീനശേഷിയുള്ളവര്‍ പരാതി നല്‍കിയാല്‍ ഉടന്‍ കേസായി, അറസ്റ്റായി, അല്ലാത്ത പാവങ്ങളുടെ....

‘അമ്മ’ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പീഡനക്കേസ് പ്രതി വീണ്ടും ഭാരവാഹി ആകുമെന്ന് പ്രഖ്യാപനം

മലയാള സിനിമയിലെ സ്ത്രീകള്‍ക്കു നേരെയുള്ള ലൈഗികാതിക്രമം അടക്കം പരിശോധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട്....

ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം; ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും

കൊച്ചിയിലെ ലഹരിക്കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പോലീസ്. ലഹരി ഇടപാട് നടത്തിയ കുപ്രസിദ്ധ....

Logo
X
Top