malayalam movies

ചികിത്സക്ക് വഴങ്ങിയാൽ ഷൈൻ ടോമിന് ലഹരിക്കേസിൽ നിന്നൂരാം!! NDPS വകുപ്പിലെ പഴുത് ഇങ്ങനെ…

മലയാള സിനിമയിലെ തിളക്കമുള്ള യുവതാരങ്ങളിൽ പലരും ലഹരിക്ക് അടിമകളായിക്കഴിഞ്ഞു എന്ന കാര്യം ആരെല്ലാം....

പത്രങ്ങളുടെ സഹായം വേണ്ടെന്ന് മലയാള സിനിമ!! എംപുരാൻ്റെ വിജയം നിർമാതാക്കൾക്ക് ധൈര്യം നൽകി; പത്രപരസ്യത്തിൽ ട്രെൻഡ് സൃഷ്ടിച്ച് ‘തുടരും’

സിനിമക്കുള്ളിൽ പ്രോഡക്ടുകളുടെ പരസ്യം ഉൾക്കൊള്ളിച്ച് നിർമാണച്ചിലവിൻ്റെ ഒരുഭാഗം തിരിച്ചുപിടിക്കുന്ന പരിപാടി മുമ്പേയുണ്ട്. എന്നാൽ....

സിനിമക്ക് പത്രപരസ്യം വേണ്ട!! എംപുരാൻ്റെ നേട്ടം കേസ് സ്റ്റഡിയാകും; ദിനപത്രങ്ങൾ വീണ്ടും ക്ഷീണിക്കും

എംപുരാൻ സിനിമ കോടികൾ കൊയ്ത് റെക്കോർഡിട്ടത് മലയാള പത്രങ്ങൾക്ക് കാലണയുടെ പോലും പരസ്യം....

മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നത്തിൽ ചുറ്റിത്തിരിഞ്ഞ് സോഷ്യൽ മീഡിയ; രോഗം വ്യക്തിയുടെ സ്വകാര്യതയെന്ന മര്യാദ ലവലേശമില്ലാതെ ആഘോഷം

ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്ന താരമാണ് മമ്മൂട്ടി. എന്ന് മാത്രമല്ല ഭക്ഷണക്കാര്യത്തിൽ അദ്ദേഹം പുലർത്തുന്ന....

ഹേമ കമ്മറ്റി റിപ്പോർട്ട് ഇതുവരെ രഹസ്യമായതിന് പിന്നിൽ ജസ്റ്റിസ് ഹേമ തന്നെ; ‘ഫാക്ട് ഫൈൻഡിങ്’ നടത്തിയിട്ടില്ലെന്ന് സർക്കാരിനെ അറിയിച്ചു

2017ൽ കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ വ്യവസായത്തിലെ....

‘അൻപോട് കാതലന്’ വിലയിട്ട് ഇളയരാജ; തുകയെണ്ണി കൊടുത്ത് തീർപ്പാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’

മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തെന്നിന്ത്യയിലാകെ തരംഗമായി പടർന്നുകയറിയത് വളരെ പെട്ടെന്നാണ്.....

ദാസനും വിജയനും ഇനി ഇംഗ്ലീഷ് പഠിപ്പിക്കും; വേറിട്ട തന്ത്രവുമായി ഒരു ഭാഷാപഠനം സോഷ്യൽ മീഡിയയിൽ

ഇംഗ്ലീഷ് സംസാരിക്കുകയെന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കിലും സംസാരിക്കാൻ....

ഹേമ കമ്മറ്റി റിപ്പോർട്ട് ബുധനാഴ്ച പരസ്യമാകും; സ്വകാര്യത സംരക്ഷിക്കാൻ 70ലേറെ പേജുകൾ ഒഴിവാക്കാൻ ധാരണ

ഗുരുതര പരാമർശങ്ങളുള്ള 80ലേറെ പേജുകൾ ഒഴിവാക്കി ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് വരുന്ന....

45ലും ഇരുപതിന്റെ ചെറുപ്പം; ലുക്കൊന്ന് മാറ്റിപ്പിടിച്ച് മഞ്ജു വാര്യര്‍

അന്നും ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയത്തില്‍നിന്നും....

Logo
X
Top