Malayalam News

ഇന്ദുജയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍; കൊലപാതകമെന്ന് കുടുംബം; നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ട നവവധു ഇന്ദുജയുടെ ദേഹത്ത്....

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശുദ്ധന്മാര്‍ എന്ന് ഔസേപ്പച്ചന്‍; സംഗീത സംവിധായകന്‍ പങ്കെടുത്തത് വിജയദശമി പരിപാടിയില്‍

ആര്‍എസ്എസ് പരിപാടിയില്‍ പ്രാസംഗികനായി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലനവുമായി ബന്ധപ്പെട്ട....

‘മാലയും കമ്മലും അണ്ണന്‍ തരേണ്ട’ പോലീസ് തരുമെന്ന് അരിത ബാബു;   ആഭരണങ്ങള്‍ അടിച്ചുമാറ്റിയത് ഒരു സ്ത്രീ എന്ന് സംശയം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും തന്റെ സ്വര്‍ണം മോഷണം പോയതില്‍ ദുഃഖമുണ്ടെന്ന് യൂത്ത്....

ഗണ്‍മാന്‍മാരുടെ മര്‍ദനം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇടയില്‍; ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ....

അന്‍വറിന് തിരിച്ചടി; സ്വര്‍ണക്കടത്തിന് എതിരെ  ശക്തമായ നടപടി എന്ന് ഡിജിപി

പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ അന്‍വറിന് വീണ്ടും തിരിച്ചടി. സ്വര്‍ണവേട്ട....

സിപിഎം രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതുന്നു; ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഇനി പടിക്ക് പുറത്ത്

കേരള രാഷ്ട്രീയത്തില്‍ നയംമാറ്റങ്ങളിലേക്ക് സിപിഎം ചുവട് വയ്ക്കുന്നു. രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതാനാണ് പാര്‍ട്ടി....

സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും; ഇരുപക്ഷത്തിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകര്‍

യുവനടിയെ ബ​ലാ​ത്സം​ഗം ചെയ്തുവെന്ന കേസില്‍ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​ കോ​ട​തി....

സിദ്ദിഖിനെതിരെ നീക്കം ശക്തമാക്കി സര്‍ക്കാര്‍; നടന്റെ ജാമ്യഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും

ബലാത്സം​ഗ കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ നടന്‍ സിദ്ദിഖിനെതിരെയുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കി.....

Logo
X
Top