Manipur

‘മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം, നടന്നതെല്ലാം നടന്നു’; മണിപ്പൂർ കലാപത്തിൽ ഒന്നര വർഷത്തിന് ശേഷം ബീരേൻ സിംഗിൻ്റെ മാപ്പ്

ഒന്നര വർഷത്തിലേറെയായി മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ സംഘർഷങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബീരേൻ....

ഞങ്ങള്‍ പറഞ്ഞത് മണിപ്പൂര്‍ എന്ന്; മോദി ചിന്തിക്കുന്നത് കരീനയെക്കുറിച്ച്; പരിഹാസവുമായി കോണ്‍ഗ്രസ്

രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതിനായി ബോളിവുഡിലെ പ്രശസ്ത കപൂർ കുടുംബം പ്രധാനമന്ത്രി....

മണിപ്പൂരില്‍ ഒമ്പത് ജില്ലകളില്‍ ഇ​ന്‍റ​ർ​നെ​റ്റ് റദ്ദാക്കി; വന്‍ ആയുധശേഖരം പിടികൂടി

കലാപം പടരുന്ന മ​ണി​പ്പു​രി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. തൗ​ബാ​ൽ, ചു​രാ​ച​ന്ദ്പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈന്യവും....

മണിപ്പൂരിലേക്ക് രണ്ടും കൽപ്പിച്ച് കേന്ദ്രം; സംഘർഷഭൂമിയിലേക്ക് ഉടൻ 10800 സൈനികരെത്തും

വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കൂടുതൽ സൈനികരെ നിയോഗിക്കാൻ കേന്ദ്ര....

മണിപ്പൂര്‍ കലാപം പടരുമ്പോഴും മിണ്ടാട്ടം മുട്ടി ക്രൈസ്തവ സഭാ നേതാക്കള്‍; പ്രതിഷേധക്കുറിപ്പു പോലും ഇറക്കാതെ ഒട്ടകപക്ഷി നയവുമായി മെത്രാൻമാർ

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര....

മണിപ്പൂരിനെ വരുതിയിലാക്കാൻ അമിത് ഷാ; 50 കമ്പനി കേന്ദ്ര സായുധ സേന ഇംഫാലിലേക്ക്…

മണിപ്പൂര്‍ വീണ്ടും അക്രമാസക്തമായതോടെ ഇടപെടലുമായി കേന്ദ്ര സർക്കാർ. വംശീയ സംഘർഷം സംസ്ഥാന സർക്കാരിന്....

മണിപ്പൂരിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; പാർട്ടിയിൽ കൂട്ടരാജി; ഭരണ നേതൃമാറ്റ ആവശ്യവും ഉയരുന്നു

മണിപ്പൂരിൽ വീണ്ടും രൂക്ഷമായ വംശീയ സംഘർഷം അടച്ചമർത്താൻ കഴിയാത്തതിനെ തുടർന്ന് പ്രധാന ഭരണ....

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകള്‍ ആക്രമിച്ച് ജനക്കൂട്ടം; മണിപ്പൂർ സർക്കാരിന് പ്രതിഷേധക്കാരുടെ അന്ത്യശാസനം

മണിപ്പൂർ സർക്കാരിനെതിരായ ജന രോഷം ശക്തമാകുന്നു. സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമായ സാഹചര്യത്തിലാണ്....

മണിപ്പൂരിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ച് ആൾക്കൂട്ടം; ജനം ഇരച്ചു കയറിയതിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം

ജിരിബാം ജില്ലയിൽ കുക്കി കലാപകാരികൾ ബന്ദികളാക്കിയ ആറുപേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മന്ത്രിമാരുടെയും എംഎൽഎമാരുടെ....

വെടിവയ്പ്പിന് ശേഷം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകളെ കാണാനില്ല; രണ്ട് പേരുടെ മൃതദേഹങ്ങൾ സമീപത്തെ വീട്ടിൽ

മണിപ്പൂരിലെ ജരിബാമിൽ പതിനൊന്ന് കുക്കി കലാപകാരികളെ വെടിവച്ച് കൊന്നതിന് പിന്നാലെ രണ്ട് മെയ്തേയ്....

Logo
X
Top