manmohan sing
‘മൻമോഹനെ അവഹേളിച്ച് പുതുവത്സരം ആഘോഷിക്കാൻ രാഹുൽ വിയറ്റ്നാമിലേക്ക്’; ദുഖാചരണം നിലനിൽക്കേയുള്ള വിദേശയാത്ര വിവാദമാക്കി ബിജെപി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനം വിവാദമാക്കി ബിജെപി. മുൻ....
‘എൻ്റെ അച്ഛൻ മരിച്ചപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല’; മൻമോഹൻ്റെ ചിതയെരിയും മുമ്പ് വിമർശനവുമായി പ്രണബ് മുഖർജിയുടെ മകള്‍
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്താൻ കൂടിയ കോൺഗ്രസ് വർക്കിംഗ്....
അന്ന് നരസിംഹ റാവുവിന് അയിത്തം, ഇന്ന് മന്‍മോഹന് മഹത്വം; കോണ്‍ഗ്രസിന്റെ അവസാന പ്രധാനമന്ത്രിക്ക് പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനം
ഇരുപത് കൊല്ലം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പിവി നരസിംഹ റാവുവിന്റെ മൃതദേഹത്തിന്....
മന്ത്രിമാര്‍ക്കെന്ത് ദു:ഖാചരണം!! ക്രിസ്മസ് പാപ്പാമാര്‍ക്കൊപ്പം ചുവടുവച്ച് മന്ത്രി രാജനും ബിന്ദുവും
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ദു:ഖാചരണം നടക്കുമ്പോള്‍ രണ്ട്....
‘ഒടുവിൽ ബാല്യകാല സുഹൃത്തിനെ തേടി പാക്കിസ്ഥാനിൽ നിന്നും അലി വന്നു’; സൗഹൃദങ്ങളെ സ്നേഹിച്ച മൻമോഹൻ
ഇന്ത്യയുടെ തീരാനഷ്ടങ്ങളിലൊന്നാണ് ഇന്നലെ അന്തരിച്ച മുൻ പ്രധാനമന്ത്രിയും രാജ്യത്തിൻ്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയുമായ....
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.....