medicine supply

മരുന്ന് വിതരണം താറുമാറായി; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിസന്ധി രൂക്ഷം, 75 കോടി കുടിശിക ഉടൻ നൽകിയില്ലെങ്കിൽ വിതരണം പൂർണമായി നിർത്തുമെന്ന് വിതരണക്കാർ
കോഴിക്കോട്: വിതരണക്കാർക്ക് എട്ടു മാസത്തെ കുടിശിക നൽകാത്തതിനെ തുടർന്ന് മരുന്ന് വിതരണം കുറച്ചതോടെ....