Minister K Radhakrishnan

മന്ത്രി കെ.രാധാകൃഷ്ണന്‍ രാജി വച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത് ക്ലിഫ് ഹൗസിലെത്തി; ‘കോളനി’ എന്ന പേരുവേണ്ട, ഉത്തരവിറക്കി പടിയിറക്കം
ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജി വച്ചു. ക്ലിഫ് ഹൗസിലെത്തിയാണ്....

മന്ത്രി കൃഷ്ണൻകുട്ടിയെ മാറ്റിനിർത്തിയേക്കും; കർണാടകയിലെ ജെഡിഎസുമായുള്ള ബന്ധം വിനയാകുമെന്ന് എൽഡിഎഫിൽ ആശങ്ക; പ്രജ്വലിൻ്റെ പീഡനക്കേസുകൾ സുനാമിയായേക്കും
ആലത്തൂരിൽ നിന്ന് ജയിച്ച കെ.രാധാകൃഷ്ണൻ്റെ ഒഴിവ് നികത്താനായി നടത്തുന്ന മന്ത്രിസഭാ പുനസംഘടനയിലൂടെ ജനതാദളിൻ്റെ....

അയ്യപ്പന്മാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും; കുറ്റമറ്റ സേവനം ഉറപ്പ് – ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍
ശബരിമല : തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം....

ഗുരുവായൂരപ്പന് ബ്രാഹ്മണ ‘കുക്ക്’ മതി, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം; അന്വേഷിക്കുമെന്ന് മന്ത്രി
പാർവതി വിജയൻ തിരുവനന്തപുരം: സംസ്ഥാന ദേവസ്വം മന്ത്രിക്ക് പോലും അയിത്തം നേരിടേണ്ടി വന്നു....

പയ്യന്നൂരെ പരിപാടി ക്ഷേത്രത്തിനുള്ളിലല്ല; ആരെയും തൊടാന്‍ പാടില്ലെങ്കില്‍ പുറത്തിറങ്ങിയത് എന്തിന്? യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി രാധാകൃഷ്ണന്
തിരുവനന്തപുരം: യോഗക്ഷേമ സഭയ്ക്കും തന്ത്രി സമാജത്തിനുമെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.....

‘പൂജാരിയുടെ പരിചയക്കുറവ് കൊണ്ടാകാം’ ; മന്ത്രി കെ രാധാകൃഷ്ണനെതിരെയുള്ള അയിത്തത്തിൽ പ്രതികരിച്ച് പയ്യന്നൂര്‍ കൊവ്വല്‍ ക്ഷേത്രം തന്ത്രി
പയ്യന്നൂർ: മന്ത്രി കെ രാധാകൃഷ്ണന് ജാതിവിവേചനം നേരിടേണ്ടി വന്ന വാർത്ത ‘മാധ്യമ സിൻഡിക്കറ്റ്’....

മന്ത്രി കെ രാധാകൃഷണൻ നേരിട്ട ജാതിവിവേചനം തെമ്മാടിത്തവും കേരളത്തിന് അപമാനകരവും; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ....