mpox in malappuram

ദുബായില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിക്ക് എംപോക്‌സ് ലക്ഷണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സാമ്പിള്‍ പരിശോധനക്ക് അയച്ചു
വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് ലക്ഷണങ്ങള്‍. മലപ്പുറം എടവണ്ണ ഒതായി സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍....