mr ajith kumar

അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തന്നെ; ആരോപണങ്ങളും അന്വേഷണവും ഒന്നും കണക്കിലെടുക്കാതെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം അലങ്കോലമാക്കിയെന്ന ആരോപണം, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ....

തനിക്കെതിരെ വന്ന സ്വർണക്കടത്ത് ആരോപണം എഡിജിപി പി.വിജയന് നേരെ തിരിച്ചുവിട്ട് എം.ആർ.അജിത് കുമാർ; എം.ആറിനെ തള്ളി സുജിത് ദാസ്
പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം പോലീസ് തലപ്പത്ത് സംഭവിക്കുന്നത് പലതും വിചിത്രമാണ്. സ്വർണക്കടത്ത്....

നയം വ്യക്തമാക്കി പ്രതിപക്ഷം; സമ്മേളനക്കാലം സര്‍ക്കാരിന് വലിയ വെല്ലുവിളി; മറുപടി നല്‍കാന്‍ മുഖ്യമന്ത്രി വിയര്‍ക്കേണ്ടി വരും
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അതികഠിനം.....

അന്‍വറിനോട് ഒരു കാര്യത്തില്‍ യോജിപ്പെന്ന് ജലീല്‍; ഒക്ടോബര്‍ രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും തവനൂര്‍ എംഎല്‍എ
മുഖ്യമന്ത്രിക്ക് എതിരെ യുദ്ധമുഖം തുറന്ന പി.വി.അന്‍വറിനെ ഭാഗികമായി പിന്തുണച്ച് കെ.ടി.ജലീല്‍ എംഎല്‍എ. എഡിജിപി....