mr ajith kumar sujith das

തനിക്കെതിരെ വന്ന സ്വർണക്കടത്ത് ആരോപണം എഡിജിപി പി.വിജയന് നേരെ തിരിച്ചുവിട്ട് എം.ആർ.അജിത് കുമാർ; എം.ആറിനെ തള്ളി സുജിത് ദാസ്
പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം പോലീസ് തലപ്പത്ത് സംഭവിക്കുന്നത് പലതും വിചിത്രമാണ്. സ്വർണക്കടത്ത്....