MT

എംടിക്ക് പത്മവിഭൂഷണ്‍; ശോഭനയ്ക്കും ശ്രീജേഷിനും പത്മഭൂഷൺ; ‘പത്മ’ പ്രഭയില്‍ തിളങ്ങി കേരളം
പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര....

എംടിയുടെ ‘നാലാമൂഴത്തെ’ പുകഴ്ത്തി രമേശ് ചെന്നിത്തല; കോണ്‍ഗ്രസിലെ ‘ചിന്താ ജെറോം’ എന്ന് പരിഹാസം
അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ എഴുതാത്ത ‘നാലാമൂഴം’ നോവലിനെ കുറിച്ച് വാചാലനായ....

എംടി മടങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ആദരമര്‍പ്പിച്ച് കേരളം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കി കേരളം. മാവൂര്‍....

എംടിയുടെ മടക്കം ഇന്ന്; പൊതുദര്‍ശനമില്ല; മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍
എം.ടി.വാസുദേവന്‍ നായരുടെ ആഗ്രഹപ്രകാരമാണ് പ്രത്യേക പൊതുദര്‍ശനം ഒഴിവാക്കിയത്. ഇന്നലെ രാത്രി തന്നെ കോഴിക്കോട്....

സ്വതവേ പരുക്കൻ, മിതഭാഷി; എന്നിട്ടും അവസാന വേദി ഹൃദയഹാരിയാക്കി എംടി; മൗനം വാചാലമാക്കി മമ്മൂട്ടിയോട് ഹൃദയം ചേർത്ത നിമിഷങ്ങൾ…
ഒരേസമയം സിനിമയും സാഹിത്യവും ഇത്രമേൽ വഴങ്ങിയ മറ്റൊരു പ്രതിഭ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനി....

ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിച്ചില്ല; രമേശ് നാരായണനെതിരെ പ്രതിഷേധം; ആരോപണം നിഷേധിച്ച് സംഗീത സംവിധായകന്‍
സംഗീത സംവിധായകന്‍ രമേശ് നാരായണന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നടൻ ആസിഫ്....

എം.ടി എന്ന 51 അക്ഷരം; മലയാള ഭാഷയുടെ ‘സുകൃത’ത്തിന് ഇന്ന് നവതി
മലയാളത്തിന്റെ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് ഇന്ന് 90-ാം ജന്മദിനം. മുഖ്യമന്ത്രി....