mundakkai

ഇന്ത്യയിലല്ലേ!! പറ്റിച്ചത് കേന്ദ്രമോ കേരളമോ? വയനാട് പുനരധിവാസം സംബന്ധിച്ച് ഉത്തരവിറങ്ങി

വയനാട് പുനരധിവാസത്തിൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത്....

വയനാട്ടിലെ ദുരന്തം ‘അതിതീവ്ര’മെന്ന് കേന്ദ്രം പണ്ടേ പറഞ്ഞു; സമ്മർദ്ദവും പോരാട്ടവും ഫലം കണ്ടെന്ന സർക്കാരിൻ്റെ അവകാശവാദം പൊള്ള

മുണ്ടക്കൈ – ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം തീവ്രദുരന്തമാണെന്നതിൽ പുളകം കൊള്ളാൻ ഒന്നുമില്ലെന്ന് രേഖകൾ.....

മോദി ദുരന്തഭൂമിയിൽ എത്തിയത് ഫോട്ടോഷൂട്ടിനോ? വയനാടിനായി നയാപൈസ നൽകിയില്ലെന്ന് ടി സിദ്ദിഖ്

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെപുനരധിവാസം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയം.....

വയനാട് ദുരന്തത്തിലെ തിരച്ചില്‍ തുടരുമോ; ഇന്ന് അന്തിമ തീരുമാനം

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ല്‍ ദുരന്തത്തില്‍ കാ​ണാ​താ​യ​വ​ർ​ക്കാ​യി ഇനി തിരച്ചില്‍ നടത്തണോ എന്ന കാര്യത്തില്‍ ഇന്ന്....

കരിങ്കൽ ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം; നിർദേശവുമായി മാധവ് ഗാഡ്ഗിൽ

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകർക്ക് നൽകണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ്....

മുണ്ടക്കൈയിലെ താല്ക്കാലിക നടപ്പാലം തകർന്നു; ദുരന്തമേഖലയിൽ കനത്ത മഴ തുടരുന്നു

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇരു....

വയനാട് ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്കും വിവരം നൽകാം

ജൂൺ 30 ന് മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പ്രസിദ്ധീകരിച്ച് വയനാട്....

152പേർ കാണാമറയത്ത്; മുണ്ടക്കൈയിൽ തിരച്ചിൽ തുടരണമോ എന്നതിൽ ഇന്ന് തീരുമാനം

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒൻപത് ദിവസത്തിന് ശേഷവും കണ്ടെത്താനുള്ളത് 152 പേരെ.....

വയനാട് ദുരന്തകാരണം ഖനനവും കുടിയേറ്റവും; നിയമവിരുദ്ധര്‍ക്ക് സർക്കാർ സംവിധാനം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്ര വനം മന്ത്രി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി....

മുണ്ടക്കൈയിൽ മരണം 387; അടിയന്തിര മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

കേരളത്തെ ഞെട്ടിച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172....

Logo
X
Top