Munnar

മൂന്നാർ ബെവ്കോയിൽ നിന്ന് റിസോർട്ടുകൾക്ക് മദ്യമൊഴുക്ക്; ദൃശ്യങ്ങൾ സഹിതം പിടികൂടി വിജിലൻസ്; വൻ ക്രമക്കേട്

ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്ത് ബെവ്കോ. ബിവറിജസ് കോർപറേഷൻ്റെ....

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; രണ്ട് പശുക്കളെ കടിച്ചുകൊന്നു; മൂന്ന് വര്‍ഷത്തിനിടെ ഇരയായത് 100ലേറെ പശുക്കള്‍; പ്രതിഷേധവുമായി നാട്ടുകാര്‍

ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ ജ​ന​വാ​സ​മേ​ഖ​ലയില്‍ വീണ്ടും കടുവയിറങ്ങി. പ്രദേശത്തുള്ള നേ​ശ​മ്മാ​ളി​ന്‍റെ ര​ണ്ടു പ​ശു​ക്ക​ളെ ക​ടി​ച്ചു​കൊ​ന്നു.....

മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്; റോഡ്‌ മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിര; ഒഴുക്ക് തുടങ്ങിയത് ഊട്ടിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ

മൂന്നാർ: മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. കനത്ത മഴ തുടരുന്ന ഊട്ടിയിലേക്ക് കടക്കാന്‍ പാസ്....

സിപിഎം മുന്‍ എംഎല്‍എയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു; എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് അഭ്യൂഹം; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

മൂന്നാര്‍: ദേവീകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്റെ വീട്ടിലെത്തി ബിജെപി നേതാക്കള്‍....

യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; മുനിയാണ്ടിയുടെ വീട്ടില്‍ ലക്ഷ്മി എത്തിയത് രണ്ട് ദിവസം മുന്‍പ്; മരണത്തില്‍ ദുരൂഹത

ഇടുക്കി: ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍. ഇടുക്കി മൂന്നാറിലെ തോട്ടം....

പടയപ്പയെ തുരത്താന്‍ കിണഞ്ഞ് ശ്രമിച്ച് വനംവകുപ്പ്; ദൗത്യം രണ്ടാം ദിവസത്തിലേക്ക്; ഡ്രോണ്‍ നിരീക്ഷണം തുടരുന്നു

ഇടുക്കി : മൂന്നാര്‍ ജനവാസ മേഖലയിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന പടയപ്പയെന്ന കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുള്ള....

ഒറ്റക്കൊമ്പനും കട്ടക്കൊമ്പനും ഇടുക്കിയെ വിറപ്പിക്കുന്നു; മൂന്നാര്‍ സെവന്‍മലയില്‍ ഇറങ്ങിയ കാട്ടാന മടങ്ങിയില്ല; നാട്ടുകാര്‍ ഭീതിയില്‍ തന്നെ

ഇടുക്കി: ഇടുക്കി വീണ്ടും കാട്ടാന ഭീതിയില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത കാട്ടാന തേര്‍വാഴ്ചയാണ് മൂന്നാറില്‍....

മുൻ എംഎൽഎ കൈവിട്ടു പോകാതിരിക്കാൻ സിപിഎം ഇടപെടൽ ഊർജിതം; പാർട്ടിയിലോ സർക്കാരിലോ പദവി അനുവദിക്കും; രാജേന്ദ്രൻ പാർട്ടിക്കൊപ്പം തുടരും

മൂന്നാര്‍: സിപിഎം സമ്മര്‍ദ്ദം ഫലിച്ചുവെന്ന് സൂചന. ബിജെപി നേതൃത്വവുമായി ചർച്ചക്ക് തയ്യാറായ ദേവികുളം....

കാട്ടാന ഓട്ടോ ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്; വന്യജീവി ആക്രമണത്തില്‍ കേരളം പൊറുതിമുട്ടുന്നു

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി....

Logo
X
Top