muslims attacked

നിസ്കാരത്തിനിടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ആക്രമണം; ജയ്ശ്രീറാം വിളികളുമായി ഇരച്ചെത്തി, കല്ലെറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: നോമ്പുകാല നിസ്കാരത്തിനിടെ ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം.....