MV Govindan

പിപി ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സാധ്യത; സൂചന നല്‍കി എംവി ഗോവിന്ദന്‍; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പിപി ദിവ്യക്കെതിരെ സിപിഎം സംഘടനാ നടപടി സ്വീകരിക്കുമെന്ന്....

സിപിഎം സംസ്ഥാന സമ്മേളന തീയതി മാറ്റി; ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് കേരളം

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീയതിയില്‍ മാറ്റം. 2025 മാര്‍ച്ച് 6 മുതല്‍ 9....

സിപിഎമ്മില്‍ പിടി അയഞ്ഞ് കണ്ണൂര്‍ ലോബി; എഡിഎമ്മിൻ്റെ മരണത്തിലടക്കം ഉറച്ച നിലപാടുമായി പത്തനംതിട്ട നേതൃത്വം; പിന്തുടരാന്‍ മറ്റുള്ളവർ

സിപിഎമ്മില്‍ എല്ലാ കാലത്തും ശക്തരായ നേതാക്കള്‍ കണ്ണൂരില്‍ നിന്നായിരുന്നു. പാര്‍ട്ടിയുടെ നയപരമായ എല്ലാ....

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം; നിലപാട് വ്യക്തമാക്കി പാർട്ടി

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎമ്മും. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ അത് വർഗീയവാദികൾക്ക്....

മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന മാഫിയയേത്? സംസ്ഥാന ഇൻ്റലിജൻസിനെ ഉദ്ധരിച്ച് ഡൽഹിയിൽ പ്രചരിച്ച രേഖയുടെ ഉറവിടം സർക്കാരിന് അറിയണ്ടേ?

മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എഡിജിപി അജിത് കുമാറിനുമെതിരായ പിവി അൻവറിൻ്റെ ആരോപണങ്ങളുടെ മുനയൊടിക്കാനായി....

സിപിഎമ്മിൽ ‘മാപ്പിള ലഹള’ !! പി.വി.അൻവർ ഒറ്റക്കല്ല; മലബാറിനെ കാത്തിരിക്കുന്നത് വമ്പൻ രാഷ്ട്രീയനീക്കങ്ങൾ

പിണറായി വിജയൻ സർക്കാർ സംഘ് പരിവാറിനെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപത്തിൽ കടുത്ത നിലപാടിലേക്ക് പാർട്ടിക്കൊപ്പം....

സിപിഎം രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതുന്നു; ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഇനി പടിക്ക് പുറത്ത്

കേരള രാഷ്ട്രീയത്തില്‍ നയംമാറ്റങ്ങളിലേക്ക് സിപിഎം ചുവട് വയ്ക്കുന്നു. രാഷ്ട്രീയ ലൈന്‍ പൊളിച്ചെഴുതാനാണ് പാര്‍ട്ടി....

അന്‍വറിന്‍റെ വീടിന് കനത്ത സുരക്ഷ ; ‘കൊല്ലാം, തോല്‍പ്പിക്കാനാവില്ല’ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സുകള്‍

സിപിഎമ്മുമായി യുദ്ധമുഖം തുറന്ന പി.വി.അൻവർ എംഎൽഎയുടെ വീടിന് കനത്ത പോലീസ് സുരക്ഷ. അൻവർ....

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്; നിലമ്പൂര്‍ എംഎല്‍എ നയം വ്യക്തമാക്കും

ഇടതുമുന്നണി വിട്ട നിലമ്പൂര്‍ എംഎല്‍എ പി.​വി.അ​ൻ​വറിന്റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന്. നി​ല​മ്പൂ​ര്‍....

Logo
X
Top