National Development Council

എന്താണ് സംസ്ഥാനങ്ങളുടെ പ്രത്യേക പദവി? മോദിയെ വരച്ചവരയിൽ നിർത്തി ആന്ധ്രയും ബിഹാറും ഇത് നേടിയെടുക്കുമ്പോൾ മാനദണ്ഡങ്ങൾ വഴിമാറുമോ
നാളെ സ്ഥാനമേൽക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയെ താങ്ങിനിർത്താനായി തെലുങ്കുദേശം പാർട്ടിയും ജനതാദളും (യു)....