National Green Tribunal -NGT

കുംഭമേള നടക്കുന്ന ഗംഗയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള കോളിഫോം ബാക്ടീരിയ വളരെ കൂടുതല്‍; ആശങ്കയറിയിച്ച് ഹരിത ട്രിബ്യൂണല്‍
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ഭാഗമായി 54 കോടി ജനങ്ങള്‍ പുണ്യസ്‌നാനം നടത്തിയ ഗംഗാനദിയില്‍....

മുണ്ടക്കൈ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി; ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പരിഗണനയില്‍
കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ജസ്റ്റിസ് ജയശങ്കരന്‍....

കേരള – തമിഴ്നാട് സർക്കാരുകൾക്ക് എതിരെ കേസ്; വയനാട് ജില്ലാ കളക്ടർക്കും ഹരിത ട്രൈബ്യൂണലിൻ്റെ നോട്ടീസ്
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന് ഇടയിൽ കേരള-തമിഴ്നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ കേസെടുത്ത്....