news

ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്ത് മാറ്റം; രാജേഷ് കാല്‍റ ചെയർമാൻ സ്ഥാനം രാജിവച്ചു; ഫ്രാങ്ക് പി തോമസ് ഗ്രൂപ്പ് സിഇഒ ആകും
മലയാളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ്....

യുവാക്കളില്‍ ഹൃദയസ്തംഭനം കൂടുന്നു; മരണങ്ങളും വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയുമൊക്കെ....

മകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലെന്ന് പറഞ്ഞ് വീഡിയോ കോള്‍; യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷം
ഡല്‍ഹിയില്‍ സിബിഐ ഓഫീസര്‍മാരെന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്നും അഞ്ച് ലക്ഷം തട്ടിയ കേസില്‍....

‘ഇന്‍സ്റ്റാഗ്രാം’ വധു ചതിച്ചു; കൊടുത്തത് എട്ടിന്റെ പണി; കരഞ്ഞ് നിലവിളിയുമായി വരന്‍ പോലീസ് സ്റ്റേഷനില്‍
മൂന്ന് വര്‍ഷമായി ഇന്‍സ്റ്റാഗ്രാം വഴി ബന്ധമുള്ള കാമുകി ചതിക്കുമെന്ന് ദീപക് കരുതിയതേയില്ല. വിവാഹം....

അമേരിക്കന്‍ റാപ്പർ ലൈംഗിക വിവാദത്തില്‍; സീൻ കോംബ്സിന് എതിരെ പരാതിയുമായി 120 പേര്‍
അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി സീന്‍ ഡിഡ്ഡി കോംബ്സ് വീണ്ടും വിവാദ ചുഴിയില്‍. 120....

ഇസ്രയേലിന് എതിരെ ഇറാന്‍റെ മിസൈല്‍ ആക്രമണം; ലബനനില്‍ കരയുദ്ധം; ലോകം യുദ്ധഭീതിയില്‍
ഇസ്രയേലിന് എതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങി. ഡസന്‍ കണക്കിന് മിസൈലുകള്‍ ഇറാന്‍....

കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടു; പോലീസുകാരന് സസ്‌പെൻഷൻ
കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ കനൗജിലെ സൗരിഖ് പോലീസ്....