om birla

ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തി; ധ്രുവ് റാഠിക്കെതിരേ കേസെടുത്തു
ലോക്‌സഭ സ്പീക്കറുടെ മകളെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ്....

‘ഹിന്ദു’ പരാമര്‍ശം രേഖകളില്‍ നിന്നും നീക്കി; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സ്പീക്കറുടെ നടപടി
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗത്തില്‍ തന്നെ ഇടപെട്ട്....

ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു; പ്രധാനമന്ത്രിയുടെ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ....

ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; ഓം ബിര്‍ളയും കൊടിക്കുന്നിലും നേര്‍ക്കുനേര്‍
പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും....

ഓം ബിര്‍ളയെ സ്പീക്കര്‍ ആക്കാന്‍ ബിജെപി നീക്കം; ബിജെപി ഇതര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ഇന്ത്യാ സഖ്യവും; നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമായി
ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി. സ്പീക്കര്‍ ഓം ബിര്‍ളയെ....

പാര്‍ലമെന്‍റില്‍ ഇരട്ടനീതി; അക്രമികൾക്ക് പാസ് നല്‍കിയ ബിജെപി എംപി സഭക്കുള്ളില്‍ തന്നെ, പ്രതിഷേധിച്ചവര്‍ക്ക് സസ്പെന്‍ഷന്‍
ഡല്‍ഹി: പാര്‍ലമെന്‍റില്‍ ആക്രമണം നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴും അക്രമികൾക്ക് ഉള്ളിൽ കടക്കാൻ....