omar abdullah

ഇന്ത്യാ സഖ്യത്തില്‍ അടി തുടങ്ങിയോ; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോട് (ഇവിഎം) കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇന്ത്യാ സഖ്യം....

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല; പങ്കെടുത്ത് രാഹുലും പ്രിയങ്കയും; ആശംസ അറിയിച്ച് മോദി
ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഷേര്‍-ഇ-കശ്മീര്‍....

രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ജമ്മു കശ്മീരില്‍ ഇനി ജനാധിപത്യ സർക്കാർ; സത്യപ്രതിജ്ഞ ഉടന്‍
ആറു വര്‍ഷം നീണ്ട ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക....

ജമ്മു കശ്മീർ ഭരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ…ഒമർ അബ്ദുള്ളയ്ക്ക് കേജ്‌രിവാളിൻ്റെ ഉപദേശം
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ ഭരിക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ തൻ്റെ സഹായം തേടണമെന്ന്....

ഒമര്‍ അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രി പദവിയിലേക്ക്; മോദിക്കും ബിജെപിക്കും വന്‍ തിരിച്ചടി
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. സഖ്യത്തിന് ഒരേയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി....

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ഒമർ അബ്ദുള്ളയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 26....