ombudsman

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; മൂന്ന് മേല്‍നോട്ടക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിക്കെത്തിയ ശേഷം തൊഴിലാളികളുമൊത്ത് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയ്ക്ക് പോയ 3 മേല്‍നോട്ടക്കാര്‍ക്ക്....