orthodox sabha

നോമ്പുകാലത്ത് പാതിരിക്ക് പണികൊടുത്ത് മെത്രാന്‍; ദന്തല്‍ കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ കുടുങ്ങിയ വൈദികനെ ചുമതലകളില്‍ നിന്നൊഴിവാക്കി
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ ഓര്‍മ്മയുടെ ഭാഗമായി 50 ദിവസത്തെ നോമ്പ് ആചരിക്കുന്നത്....

‘സഭ നിരന്തരം വിവാഹം മുടക്കി’; കുരിശുപള്ളികള്‍ക്ക് നേരെ കല്ലെറിഞ്ഞ് യുവാവ്; ഇടുക്കിയിലെ ജോബിന്റെ പ്രതികാരം
ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതിയെ....

ഓര്‍ത്തഡോക്സ് സഭാ സമിതി റിപ്പോര്‍ട്ട് അടുത്ത മാസം; മാത്യൂസ് വാഴക്കുന്നവും ഷൈജു കുര്യനും മൊഴി നല്‍കി
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അടുത്ത മാസം 10....

ബിഷപ്പിനെ കൊല്ലുമെന്ന് ഭീഷണി; ഓര്‍ത്തഡോക്‌സ് സഭയുടെ അടൂർ – കടമ്പനാട് അരമനയില്‍ അക്രമം; കേസെടുത്ത് പോലീസ്
പത്തനംതിട്ട : ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍ -കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍....

വൈദികന്റെ ബിജെപി പ്രവേശം തള്ളി ഓര്‍ത്തഡോക്‌സ് സഭ; ഉടന്‍ നടപടിയെന്ന് ജോഷ്വാ മാര്‍ നിക്കോദിമോസ് മാധ്യമ സിന്‍ഡിക്കറ്റിനോട്
പത്തനംതിട്ട: വൈദികൻ ബിജെപിയിൽ ചേർന്നതിനെ തള്ളി ഓർത്തഡോക്സ് സഭ. വൈദികർ രാഷ്ട്രിയപാർട്ടിയിൽ അംഗത്വം....

പീഡനപ്രതി പരുമല അൾത്താരയിൽ; ബിഷപ്പിനൊപ്പം കാർമികനായി; ഗൗരവം മനസിലാക്കാതെയെന്ന് നിരണം ഭദ്രാസനാധിപൻ
കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍....