OTT release

‘മലയാളി ഫ്രം ഇന്ത്യ’ ഒടിടിയിലെത്തി; ‘ടര്‍ബോ’യും ‘തലവനും’ ഉടന്‍

നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ സോണിലിവിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.....

ടര്‍ബോ ജോസ് ഇനി സോണില്‍ ലിവില്‍ മാസ് കാട്ടും; മമ്മൂട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഈ മാസം

ഏറെ നാളിന് ശേഷം മമ്മൂട്ടി മാസ് അവതരാത്തിലെത്തിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത....

‘ടര്‍ബോ’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ; ജൂലൈയിലെ ഒടിടി റിലീസുകള്‍

ഫഹദ് ഫാസിലിന്റെ ആവേശം, പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദന്റെ ജയ്....

‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയിലേക്ക്; വിനീത് ശ്രീനിവാസന്‍ ചിത്രം ജൂണ്‍ ഏഴിന് സോണിലിവില്‍ സ്ട്രീമിങ്; ബോക്‌സ് ഓഫീസില്‍ നേടിയത് 81 കോടി

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം....

ഒടിടിയിൽ എത്തിയിട്ടും ‘ആവേശം’ ബോക്‌സ് ഓഫീസ് കളക്ഷന്‍ 45 ലക്ഷം; രങ്കന്‍ മോന്‍ ഹാപ്പിയാണ്, പ്രേക്ഷകരും; സോഷ്യല്‍ മീഡിയയില്‍ ‘ഫഫാ’ തരംഗം

തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഫഹദ് ഫാസിലിന്റെ ആവേശം ആമസോണ്‍ പ്രൈമില്‍....

‘ആവേശ’ത്തിനു പിന്നാലെ ഒടിടി റിലീസിനൊരുങ്ങി ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’; സ്ട്രീം ചെയ്യുക മനോരമ മാക്‌സില്‍; റിലീസ് ഉടന്‍

തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയില്‍ റിലീസ്....

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മെയ് 5ന് ഹോട്ട്‌സ്റ്റാറില്‍; ഒടിടിയില്‍ എത്തുന്നത് തിയറ്ററില്‍ 74 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം

തിയറ്ററില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ സിനിമകള്‍ ഒടിടിയില്‍ എത്തുന്ന എന്ന പരാതിക്ക് അറുതിവരുത്തിയ....

എടാ മോനേ ഒടിടിയില്‍ കാണാം; ഫഹദ് ചിത്രം ആവേശത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം; റിലീസ് മെയ് അവസാനം

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആക്ഷന്‍-കോമഡി ചിത്രം ആവേശം ഏപ്രില്‍ 11ന് തിയേറ്ററുകളില്‍....

നയന്‍താര ചിത്രം അന്നപൂരണി പിന്‍വലിച്ച് നെറ്റ്ഫ്ലിക്സ്; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം, മാപ്പ് പറഞ്ഞ് സീ സ്റ്റുഡിയോസ്

ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ നയന്‍താര പ്രധാനവേഷത്തില്‍ അഭിനയിച്ച തമിഴ് ചിത്രം....