palakkad by elction 2024

സിപിഎമ്മിന്റെ വിവാദ പത്രപരസ്യത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം; എൽഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്കിയെന്ന് കളക്ടര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് സിപിഎം നല്‍കിയ വിവാദ പത്രപരസ്യത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം.....

പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണമെന്നു ഗോപാലകൃഷ്ണന്‍; മേല്‍ക്കൂരയാണ് പ്രശ്നമെന്ന് ശിവരാജന്‍; ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് എന്ന ശക്തികേന്ദ്രത്തിലെ വന്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. അണഞ്ഞുകിടക്കുന്ന....

പത്രപരസ്യം അനുമതിയില്ലാതെ; അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം; സിപിഎം കുരുക്കില്‍

രണ്ട് മുസ്ലിം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ.....

സന്ദീപ് വാര്യർ പാണക്കാട് പോയാൽ എല്ലാ പ്രശ്നവും തീരുമോ; നിലപാട് ജനങ്ങള്‍ക്കറിയാം എന്ന് മുഖ്യമന്ത്രിയുടെ പരിഹാസം

ബിജെപി നേതാവ് സന്ദീപ്‌ വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിന് പ്രതികരണവുമായി മുഖ്യമന്ത്രി. ബാബറി മസ്ജിദ്....

ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കിയത് കോണ്‍ഗ്രസ്; നാടകം അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമെന്ന് മന്ത്രി രാജേഷ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയെ കോണ്‍ഗ്രസ് എന്തിനാണ് അട്ടിമറിക്കുന്നതെന്ന്....

‘തും മേരാ ദുശ്മൻ…’ വിവാഹവേദിയിലും രാഷ്ട്രീയ ശത്രുത

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനോടുള്ള രാഷ്ട്രീയത്തിലെ അഭിപ്രായ ഭിന്നത വിവാഹവേദിയിലും....

മുരളീധരന് വേണ്ടിയുള്ള കത്തില്‍ ഒപ്പിട്ടത് വി.കെ.ശ്രീകണ്ഠനും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം മറനീക്കി ഭിന്നത

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനുള്ള ഡിസിസിയുടെ കത്തില്‍ ഒപ്പിട്ടവരില്‍....

അപരശല്യമില്ലാതെ വയനാടും ചേലക്കരയും; പാലക്കാട് രാഹുലിന് വെല്ലുവിളിയായി രണ്ടുപേർ; പത്രികാ സമര്‍പ്പണം പൂർത്തിയായി

വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ....

പാലക്കാട്  ഇടതുവോട്ടുകള്‍ ഷാഫിക്ക് പോയെന്ന് ബാലന്‍; സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിന്‍റെ വിജയത്തിന് പിന്നില്‍ ഇടതുവോട്ടുകള്‍ക്ക് പങ്കുണ്ട്....

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്നും ‘ഔട്ട്‌’; പിന്നാലെ ശോഭയുടെ ഫ്ലക്സ് കത്തിച്ചും പ്രതികാരം

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച പ്രശ്നം പാര്‍ട്ടിക്കുള്ളില്‍....

Logo
X
Top