palakkad by elction 2024

യുഡിഎഫിനോട് വിലപേശി അൻവർ; തീരുമാനം വൈകിയാൽ ഈ കപ്പൽ വിട്ടുപോകുമെന്ന് മുന്നറിയിപ്പ്
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് പിവി അൻവർ. ചേലക്കരയിൽ....

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍. മുന്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു
കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി.സരിന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും....

വടകര ഡീല്‍ ശരിയായിരുന്നുവെന്ന് ഷാഫി പറമ്പില്‍; തള്ളുന്നത് സരിന്റെ ആരോപണങ്ങള്‍
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് പി.സരിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഷാഫി പറമ്പില്‍....

പാലക്കാട് സീറ്റില്‍ ഇടഞ്ഞ് സരിന്‍; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പ്രഖ്യാപനം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിത്വം മോഹിച്ച....