pantheerankavu domestic violence

പന്തീരാങ്കാവ് കേസില്‍ ഇരക്കും പ്രതിക്കും കൗണ്‍സിലിങ്; ഒരുമിച്ച് ജീവിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി

ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിക്ക് ഇരക്കും കൗണ്‍സിലിങ് നല്‍കാന്‍ ഹൈക്കോടതി....

എല്ലാം ഒത്തുതീര്‍പ്പായി; ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് പ്രതി; പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം ഒത്തുതീര്‍പ്പായെന്ന് പ്രതി രാഹുല്‍ പി....

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കും; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്; പ്രതി രാഹുല്‍ വിദേശത്ത് തുടരുന്നു

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ തുടര്‍ നടപടികളുമായി പോലീസ്. പെ​ണ്‍​കു​ട്ടി​യു​ടെ....

രാഹുല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വഞ്ചിച്ചു; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ ദന്തഡോക്ടർ; പന്തീരാങ്കാവ് കേസിലെ പ്രതിക്കെതിരെ വീണ്ടും പരാതി

കോഴിക്കോട് : പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി....

നവവധവുവിനെ മര്‍ദിച്ച ഭര്‍ത്താവിനായി ലുക്ക് ഔട്ട്‌ നോട്ടീസ്; അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതി രണ്ടിലധികം വിവാഹം കഴിച്ചിരുന്നതായും വിവരം

കോഴിക്കോട് : പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ എം ഗോപാലിനായി....

Logo
X
Top