panur blast

പാനൂര്‍ ബോംബ് സ്‌ഫോടന കേസ് സിബിഐ അന്വേഷിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി എം.എം ഹസ്സന്‍
തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എം.എം. ഹസന്‍.....

‘സിപിഎമ്മിന്‍റെ പോഷക സംഘടനയല്ല ഡിവൈഎഫ്ഐ; സ്ഫോടനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കു’; പാനൂര്‍ വിഷയത്തില്‍ മറുപടിയില്ലെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ ഡിവൈഎഫ്ഐക്ക് പങ്കുണ്ടെങ്കില്‍ അവരോട് തന്നെ ചോദിക്കണമെന്ന് സിപിഎം....

പാനൂര്‍ സ്‌ഫോടന കേസില്‍ കാപ്പ ചുമത്താന്‍ ആലോചന; നിരപരാധികളായവരെ പ്രതിയാക്കിയെന്ന സിപിഎം ആരോപണം തളളി പോലീസ്
കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ ആലോന.....

ബോംബുണ്ടാക്കിയവര്‍ വഴിപിഴച്ചു പോയവരെന്ന് ശൈലജ; ഡിവൈഎഫ്ഐ നേതാവ് സ്ഥലത്ത് പോയത് രക്ഷാപ്രവര്‍ത്തനമെന്ന് ഗോവിന്ദന്‍; ന്യായീകരിച്ചും തള്ളിപ്പറഞ്ഞും കൈകഴുകാന്‍ സിപിഎം
കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്ഫോടനം സജീവ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി യുഡിഎഫ്....

സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് സമൂഹിക ജീവിതത്തിന്റെ ഭാഗം; മനുഷ്യത്വപരമായ പ്രവര്‍ത്തിയായി കണ്ടാല്‍ മതി; ന്യായീകരിച്ച് മുഖ്യമന്ത്രി
അടൂര്‍ : പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍....

പാനൂര്‍ സ്ഫോടനത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഒളിവിലുള്ളവര്‍ക്കായി വ്യാപക പരിശോധന; സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ ഡിവൈഎഫ്ഐ നേതാവടക്കം രണ്ടു പേര് കൂടി....