pathanamthitta police

മക്കളുടെ മാമ്മോദീസ സർട്ടിഫിക്കറ്റ് വൈകിച്ച് വിദേശപഠനം മുടക്കി; വൈദികനെതിരെ നടപടിക്ക് സഭാ കവാടത്തിൽ സത്യഗ്രഹത്തിന് ഒരുങ്ങി കുടുംബം
മാർത്തോമ്മാ സഭയിൽ നിന്ന് രാജിവച്ചതിന് പ്രതികാര നടപടിയെന്ന് ആരോപണം. പത്തനംതിട്ട ചിറ്റാർ സ്വദേശി....

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം സഹപാഠിയെ കേന്ദ്രീകരിച്ച്; ഡിഎന്‍എ പരിശോധനയ്ക്ക് നീക്കം
പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ സഹപാഠിയുടെ രക്തപരിശോധന നടത്താന്‍ നീക്കം. മരിച്ച 17കാരി....

രണ്ടാഴ്ച മാത്രം എസ്പിയുടെ കസേരയിൽ!! നാണംകെട്ട് സുജിതിൻ്റെ പടിയിറക്കം; വി.ജി.വിനോദ് കുമാർ പത്തനംതിട്ടയിലേക്ക്
ഇക്കഴിഞ്ഞ 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി സ്ഥാനമേറ്റത്. മലപ്പുറം....

‘S-കത്തി’ വിടാതെ പോലീസ് ഇന്നും; ഇരട്ടക്കൊലയിൽ പോലീസിനെ തൊലിയുരിച്ച് സിബിഐ; വ്യാജ തെളിവുണ്ടാക്കി പാവങ്ങളെ കുടുക്കുന്ന ഭീകരത വീണ്ടും
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കി നാട്ടുകാരുടെ മുന്നിൽ മിടുക്ക് തെളിയിക്കുന്ന കേരള പോലീസിൻ്റെ....

ഏഴുമാസമായി ശമ്പളമില്ല; ഓഫീസില്‍ എത്താന്‍ നിവര്‍ത്തിയില്ല; എസ്പിയുടെ നോട്ടീസിന് പോലീസുകാരന്റെ മറുപടി !!
പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം അടക്കമുള്ള വഴിവിട്ട ഇടപാടുകള്‍ തുറന്നുപറയുന്ന ഉമേഷ് വളളിക്കുന്ന് എന്ന....

അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലി; പണം എവിടെപ്പോയെന്ന അന്വേഷണത്തില്‍ പോലീസ്
പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിലെ പ്രതിയായ അഖില്‍ സജീവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് പോലീസ്.....