patthanamthitta

പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി ബന്ധുവീട്ടില്‍ എത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; തേങ്ങ തുണിയില്‍ക്കെട്ടി അടിച്ചതായി പരാതി; യുവാവിനെതിരെ പോക്സോ കേസ്
പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാളിന് കേക്കുമായി ബന്ധുവീട്ടില്‍ ചെന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കുമ്മണ്ണൂര്‍....

ബൈക്ക് അപകടത്തിപ്പെട്ട സഹായത്രികനെ വഴിയില്‍ ഉപേക്ഷിച്ച സുഹൃത്തിനെതിരെ ജാമ്യമില്ലാ വകുപ്പ്; നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ജാമ്യമില്ലാ....

13കാരിയെ കപ്യാര്‍ കടന്നുപിടിച്ചു; സംഭവം ളാക മാർത്തോമ പള്ളിയിൽ, വര്‍ഗീസ് തോമസ് റിമാന്‍ഡില്‍
പത്തനംതിട്ട: പള്ളിയില്‍ പ്രാർത്ഥിക്കാനെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കപ്യാര്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച....

അഖില്‍ സജീവ് തേനിയില്‍ പിടിയില്‍
പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ്....