Peruvannamuzhi

കാട്ടുപോത്ത് കാറിന് കുറുകെ ചാടി; ബോണറ്റും ലൈറ്റും തകര്‍ന്നു; കാര്‍ യാത്രികരായ അമ്മയും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; സംഭവം പെരുവണ്ണാമൂഴിയില്‍
ചക്കിട്ടപാറ: കാട്ടുപോത്ത് കാറില്‍ വന്നിടിച്ച് ബോണറ്റും ലൈറ്റും തകര്‍ന്നു. പെരുവണ്ണാമൂഴി – ചെമ്പനോട....