pinarayi government

ഇടത് മന്ത്രിക്ക് സമരത്തെ പുച്ഛം!! സഖാക്കള്‍ വല്ലതും അറിയുന്നുണ്ടോ; അവകാശത്തിനായി പണിമുടക്കുന്നത് പ്രാകൃതമെന്നും ഗണേഷ് കുമാര്‍

കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന് ഗതാഗത മന്ത്രി കെ....

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പിണറായി സർക്കാരിൻ്റെ ഇരുട്ടടി; പഠനം മുടങ്ങുമെന്ന ആശങ്കയിൽ നിരവധിപ്പേർ; ചരിത്രത്തിലാദ്യമായി സ്കോളർഷിപ്പ് വെട്ടിച്ചുരുക്കി

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തിരിച്ചടി നൽകുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള....

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കും; പിന്തുണച്ച് സിപിഐ ജോയിന്റ് കൗണ്‍സില്‍; വിട്ടുനിന്ന് ബിജെപി സംഘടന

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാര്‍ ഇന്ന് പ​​​ണി​​​മു​​​ട​​​ക്കും. ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള....

‘65000 കോടി കേരളം തടഞ്ഞുവച്ചിരിക്കുന്നു’; മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ അനുഭവിക്കുന്നുവെന്ന്  എൻജിഒ അസോസിയേഷൻ

എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെ സംസ്ഥാന....

യുഡിഎഫിനെ പേടിച്ച് വന നിയമഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു; മലയോര സമര യാത്ര വേണമോ എന്ന്  യുഡിഎഫില്‍ ആലോചന

വന നിയമഭേദഗതി കരട് ബില്‍ ഇക്കുറി നിയമസഭയില്‍ അവതരിപ്പിക്കില്ലെന്ന് തീരുമാനിച്ചതോടെ മലയോര സമര....

ആരിഫ് ഖാനേക്കാളും പിണറായി സൂക്ഷിക്കണം പകരം വരുന്നയാളെ!! ആർലെകർ അടിയുറച്ച ആർഎസ്എസ്; സായുധ വിപ്ലവത്തിൻ്റെ വക്താവ്

കേരളത്തിലെ പുതിയ ഗവർണാറാകാൻ പോകുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെപ്പറ്റിയുള്ള ചർച്ച കൊഴുക്കുകയാണ്. ബീഹാറിന്റെ....

“ആദരണീയനായ മുഖ്യമന്ത്രി, നഷ്ടപരിഹാരത്തുക എങ്കിലും തന്നുകൂടേ”; പോക്സോ  അതിജീവിതയുടെ ചങ്കുപൊട്ടുന്ന നിലവിളി

കേരളം ശിശു സൗഹൃദ സംസ്ഥാനമെന്ന് മേനി നടിക്കുമ്പോഴും പോക്സോ അതിജീവിതകൾക്കുള്ള നഷ്ടപരിഹാരം നല്കാതെ....

‘മുനമ്പത്ത് പ്രശ്നം  സർക്കാർ മൗനം’; പ്രദേശവാസികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് മുസ്ലിം സംഘടനകളുടെ പൂർണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി

മുനമ്പം ഭൂമിപ്രശ്നത്തിൽ അനാവശ്യ പ്രചരണങ്ങൾ നടക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി....

സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും; ഇരുപക്ഷത്തിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകര്‍

യുവനടിയെ ബ​ലാ​ത്സം​ഗം ചെയ്തുവെന്ന കേസില്‍ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​ കോ​ട​തി....

സിദ്ദിഖിനെതിരെ നീക്കം ശക്തമാക്കി സര്‍ക്കാര്‍; നടന്റെ ജാമ്യഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും

ബലാത്സം​ഗ കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ നടന്‍ സിദ്ദിഖിനെതിരെയുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കി.....

Logo
X
Top