Pinarayi Vijayan

മദ്യപരോട് കരുതൽ; കൂടുതല്‍ ബെവ്കോ ഷോപ്പുകൾ തുറക്കാന്‍ ഉദാരമനസുമായി സര്‍ക്കാര്‍; 100 എണ്ണം ഉടന്‍

പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ബെവ്കോയുടെ മദ്യവില്‍പ്പന ശൃംഖല....

വാട്ടർ അതോറിറ്റിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; കട്ടുചെയ്ത കണക്ഷൻ പുനസ്ഥാപിക്കുകയും വേണം

അമിതമായ ബില്ല് നൽകിയ ശേഷം അത് അടയ്ക്കാൻ വിസമ്മതിച്ചപ്പോൾ കണക്ഷൻ കട്ടുചെയ്ത വാട്ടർ....

മകൻ്റെ കൂട്ടുകാരൻ്റെ സഹോദരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; 35കാരിയായ വീട്ടമ്മക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്

വീട്ടുകാരെ അറിയിക്കാതെ പതിനാലുകാരനുമായി യാത്രപോയ വീട്ടമ്മയെ അറസ്റ്റുചെയ്ത് പാലക്കാട് ആലത്തൂർ പോലീസ്. തൻ്റെ....

ചുങ്കത്തറയില്‍ സിപിഎമ്മിന് അന്‍വര്‍ ഷോക്ക്; പഞ്ചായത്ത് ഭരണം വീഴ്ത്തി; ഇടത് സ്വതന്ത്ര കൂറുമാറി

നിലമ്പൂര്‍ മണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ഇടതു ഭരണം വീഴ്ത്തി പിവി അന്‍വര്‍. ചുങ്കത്തറ....

ആശവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍; അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ആശവര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി....

മീൻകുഞ്ഞുങ്ങളെ നൽകാതെ വഞ്ചിച്ചു; മേക്കര ഹാച്ചറിക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി

ഉറപ്പുനൽകി അഡ്വാൻസ് വാങ്ങിയ ശേഷം മീൻകുഞ്ഞുങ്ങളെ നൽകാതെ കർഷകനെ കബളിപ്പിച്ച കേസിൽ തൃശൂരിലെ....

സ്വന്തം സഹോദരനടക്കം അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തി യുവാവ്; അമ്മക്കും വെട്ടേറ്റു; തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലകൾ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സ്വന്തം സഹോദരൻ, സ്വന്തം അമ്മ, അമ്മൂമ്മ, രണ്ടു ബന്ധുക്കൾ....

പി സി ജോർജ് ജയിലിൽ പോകില്ല; ആശുപത്രിയിൽ കിടന്ന് ജാമ്യത്തിന് ശ്രമിക്കും

ജയിലിലേക്ക് അയക്കാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തതിന് പിന്നാലെ പി സി ജോർജിന്....

വന്യമൃഗ ആക്രമണങ്ങളില്‍ ഇടപെട്ട് മുഖ്യമന്ത്രി; അടിയന്തരമായി ഉന്നതതല യോഗം

മനുഷ്യ- വന്യജീവി സംഘര്‍ഷം വര്‍ദ്ധിക്കുകയും ജനവികാരം ഉയരുന്നത് കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി.....

യെച്ചൂരി പണ്ടേ പറഞ്ഞു മോദിയുടേത് ‘ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസം’; എന്നിട്ടും നേരം വെളുക്കാതെ നവ സഖാക്കളുടെ ക്യാപ്‌സ്യൂള്‍

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസ്റ്റ് സമാന സ്വഭാവമുള്ളതാണെന്ന് ഒമ്പത്....

Logo
X
Top