Pinarayi Vijayan

സിപിഐയുടെ എതിർപ്പ് നിഷ്കരുണം തള്ളി; മദ്യനിർമ്മാണശാലക്ക് മുന്നണിയുടെ അംഗീകാരം

പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമ്മാണശാല സ്ഥാപിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിന് ഇടതുമുന്നണിയുടെ....

മാർ കൂറിലോസ് എങ്ങനെ സിപിഎമ്മിൻ്റെ ശത്രുവായി? ഇടത് പക്ഷത്തുനിന്നിറങ്ങി രാഹുൽ ഫാനായി മാറിയ ബിഷപ്പ്

ഒരിക്കൽ സിപിഎമ്മിനും പിണറായി വിജയനും ബ്ലാങ്ക് ചെക്ക് നൽകി വിപ്ലവപരിവേഷത്തോടെ നിറഞ്ഞുനിന്ന ബിഷപ്....

ആശാ വര്‍ക്കര്‍മാര്‍ക്കില്ല സര്‍ക്കാരിന്റെ കരുതല്‍; അതുള്ളത് പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും; ഒരു ലക്ഷം രൂപയുടെ ശമ്പള വര്‍ദ്ധന

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരേയും ക്ഷേമ പെന്‍ഷന്‍ കാത്തിരിക്കുന്ന സാധാരണക്കാരേയും....

ശശി തരൂരിനെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിന് ക്ഷണിച്ച് ഡിവൈഎഫ്‌ഐ; രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ യുവജന സംഘടന

സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച്....

കിഫ്ബി ടോളിലും സർക്കാരിനോട് ഇടയാൻ സിപിഐ; ഇന്നത്തെ എൽഡിഎഫ് യോഗം നിർണായകം

പോലീസ് നടപടികളിലും ബ്രൂവറി വിഷയത്തിലും സർക്കാരിനോട് തെറ്റിയ സിപിഐ വീണ്ടും വിയോജിപ്പിൻ്റെ ശബ്ദമുയർത്തുന്നു.....

‘ഉടന്‍ എത്തണം’; ശശിതരൂരിന് രാഹുല്‍ ഗാന്ധിയുടെ സന്ദേശം; സോണിയാ ഗാന്ധിയുടെ വീട്ടില്‍ പാഞ്ഞെത്തി തിരുവനന്തപുരം എംപി

നരേന്ദ്ര മോദിയേയും പിണറായി സര്‍ക്കാരിനേയും പുകഴ്ത്തിയുള്ള ലേഖന വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം....

തരൂരിനെ ഇനി അവഗണിക്കും; രക്തസാക്ഷി പരിവേഷം നല്‍കില്ല; വിശ്വപൗരനെ നേരിടാനുളള കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

നരേന്ദ്ര മോദിയേയും പിണറായി വിജയനേയും തരാതരം പോലെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയെ....

വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ബലിത്തറ!! 10 വർഷത്തിനിടെ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കും; കണക്കുമായി സിബിഐ

പാലക്കാട് ജില്ലയിലെ വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിഐ. 2012 മുതല്‍....

മന്ത്രിയാകാനിരുന്ന തോമസ് പ്രസിഡന്റാകുമ്പോള്‍, മന്ത്രിയാക്കാനിറങ്ങിയ ചാക്കോ നിരായുധനായി പാർട്ടിയിൽ!! എന്‍സിപിയിലെ പൊറാട്ടുനാടകം

കേരളത്തില്‍ കൊച്ചു പാര്‍ട്ടിയായ എന്‍സിപിയില്‍ നടക്കുന്നതെല്ലാം വലിയ അട്ടിമറികള്‍. ഈയടുത്ത നാള്‍ വരെ....

Logo
X
Top