Pinarayi Vijayan

എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി; തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു; തിരുത്തുമെന്ന് പിണറായി

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരളത്തിൽ....

കെ.രാധാകൃഷ്ണന് പകരം ആരാകും മന്ത്രി; ചര്‍ച്ചകള്‍ക്ക് സിപിഎം; ശ്രീനിജന് സാധ്യത കൂടുതല്‍; യുവമുഖങ്ങളെ പരിഗണിച്ചാൽ സച്ചിന്‍ ദേവും അരുണ്‍കുമാറും

മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആര് എത്തും എന്നതില്‍....

കോട്ടയത്തെ പരാജയം കേരള കോൺഗ്രസിനും ജോസ് കെ.മാണിക്കും കനത്ത പ്രഹരം; രാജ്യസഭാ സീറ്റും പോയാൽ ജോസിൻ്റെ രാഷ്ട്രീയഭാവി ചോദ്യചിഹ്നമാകും

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ജോസിൻ്റെ....

പ്രവേശനോത്സവം ആഘോഷമായി; ഒന്നാം ക്ലാസില്‍ എത്തിയ കുരുന്നുകള്‍ക്ക് കൈ നിറയെ സമ്മാനം; കാലത്തിനൊത്ത് അധ്യാപകര്‍ സ്വയം നവീകരിക്കണമെന്ന് മുഖ്യമന്ത്രി

കൊ​ച്ചി: ഒന്നാം ക്ലാസിലേക്ക് കുരുന്നുകള്‍ എത്തിയതോടെ പ്രവേശനോത്സവവും ആഘോഷമായി. കൊ​ച്ചി എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ല്‍....

മന്ത്രിമാരുടെ സ്റ്റാഫിന് വീണ്ടും ലോട്ടറി; ജീവാനന്ദം പദ്ധതിയിൽ നിന്നും ഒഴിവാക്കി; നടപടി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം തള്ളി; പോക്കറ്റടിയെന്ന് സതീശന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കുന്ന ‘ജീവാനന്ദം’ പദ്ധതിയിൽ നിന്നും മന്ത്രിമാരുടുയും....

കർണാടക മോഡലിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പൂജാവിവാദങ്ങൾ; പൂമൂടൽ, ശത്രുസംഹാര പൂജകൾ സിപിഎമ്മിന് വിനയായത് കടുത്ത വിഭാഗീയതയുടെ കാലത്ത്

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശത്രുസംഹാര പൂജകള്‍ നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ....

14 എസ്പിമാർ, 27 ഡിവൈഎസ്പിമാർ… പോലീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് 970 പേർ; വിരമിക്കൽ ആനുകൂല്യം നൽകാൻ വഴി കാണാതെ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ പോലീസ്‌ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്ന 970 പേരില്‍ 87....

Logo
X
Top