PM Modi

മാര്‍ ജോര്‍ജ് കൂവക്കാട്ടിൻ്റെ കര്‍ദിനാള്‍ പദവി അഭിമാനമെന്ന് പ്രധാനമന്ത്രി; ഇന്ത്യൻ പ്രതിനിധി സംഘം മാർപാപ്പയെ കണ്ടെന്നും മോദി

ആർച്ച്ബിഷപ് മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​നെ ക​ര്‍​ദി​നാ​ള്‍ പ​ദ​വി​യി​ലേ​ക്ക് ഉയര്‍ത്തിയത് ഭാ​ര​ത​ത്തി​ന് അ​ഭി​മാ​ന​ക​ര​മെന്ന് പ്ര​ധാ​ന​മ​ന്ത്രി....

‘പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഐഎസ്ഐ ബോംബ് സ്ഫോടനം’; അജ്മീർ സ്വദേശിയെ പോലീസ് തിരയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോംബ് സ്ഫോടനത്തിൽ വധിക്കുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലീസ്....

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയിക്കും; താടി വളര്‍ത്തിത്തുടങ്ങി

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമയില്‍ അഭിനയിക്കും. അദ്ദേഹത്തിന് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ട്. എട്ടു ദിവസത്തെ....

‘വിശ്വകര്‍മ’ പദ്ധതിയില്‍ ജാതീയത എന്ന് ഡിഎംകെ സര്‍ക്കാര്‍; തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്ന് സ്റ്റാലിന്‍

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിശ്വകര്‍മ പദ്ധതിയോട് പുറംതിരിഞ്ഞ് ഡിഎംകെ സര്‍ക്കാര്‍.....

ഇന്ത്യ-കാനഡ ബന്ധത്തില്‍   മഞ്ഞുരുക്കമോ; നിര്‍ണായകമായത്  മോദി-ട്രൂഡോ ചര്‍ച്ചയോ

ഇന്ത്യ-കാനഡ ബന്ധം ഏറെകാലമായി ഉലച്ചിലിലാണ്. ഖലിസ്ഥാന്‍ ഭീകരന്‍ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തെ....

ഭാര്യയുടെ മരണത്തില്‍ വില്ലനായത് കോവിഡ് വാക്സിനെന്ന് കെ.വി.തോമസ്‌; വിശദ അന്വേഷണം  ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് വാക്സിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്‌.....

‘പ്രിയ മോദി ജീ,  ഭക്ഷണത്തില്‍ പാറ്റയെ വിളമ്പുന്നത് സങ്കൽപ്പിച്ച് നോക്കൂ…’; വന്ദേഭാരത്‌ ഭക്ഷണത്തില്‍    മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

പ്രധാനമന്ത്രി അവതരിപ്പിച്ച വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചതില്‍ മോദിക്കെതിരെ പരിഹാസവുമായി തമിഴ്‌നാട്....

വയനാട്ടില്‍ 19ന് യുഡിഎഫ് ഹര്‍ത്താല്‍;  ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള അവഗണനയില്‍ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. 19ന് വയനാട്ടില്‍....

വയനാട് ദുരന്തത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക; ഇരകളെ ഒറ്റപ്പെടുത്തുന്നത് പൊറുക്കാന്‍ കഴിയുന്നതല്ല

വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമല്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം....

Logo
X
Top