PM Modi

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി

” ഡിജിറ്റൽ അറസ്റ്റുകൾ” എന്ന സൈബർ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര....

പറയുന്നത് മനസിലാക്കാൻ മോദിക്ക് വിവർത്തകൻ്റെ ആവശ്യമില്ല’; പ്രധാനമന്ത്രിയെ പുകഴ്ത്തി പുടിൻ

ഒരു വിവർത്തകൻ്റെ സഹായമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ പറയുന്നത് മനസിലാക്കാൻ കഴിയുന്നുവെന്ന്....

ആരിഫ് മുഹമ്മദ്‌ ഖാന്‍ മാറാന്‍ സാധ്യത; ദേവേന്ദ്ര കുമാര്‍ ജോഷിക്ക് ചുമതല നല്‍കിയേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ സ്ഥാനമൊഴിയാന്‍ സാധ്യത. ദേശീയ തലത്തില്‍ ഗവര്‍ണര്‍മാരുടെ....

കാനഡ പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി ഇന്ത്യ; നിജ്ജാര്‍ വധത്തെ തുടര്‍ന്നുള്ള അസ്വാരസ്യം മൂർച്ഛിക്കുന്നു

ഇന്ത്യ-കാനഡ ബന്ധത്തില്‍ വീണ്ടും അസ്വാരസ്യം. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ....

ഫയൽ കൈമാറിയതുകൊണ്ടു മാത്രം ജോലി തീരുന്നില്ല; കേന്ദ്ര മന്ത്രിമാരെ ഓർമിപ്പിച്ച് നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് മൂന്നാമതും ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിച്ചതെന്ന് കേന്ദ്ര....

ട്രംപ് ഇന്ത്യയെ കുഴിയില്‍ ചാടിക്കുമോ; അധികാരത്തില്‍ എത്തിയാല്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് വന്‍ നികുതി ചുമത്തുമെന്ന് പ്രഖ്യാപനം

അമേരിക്കൻ മുന്‍ പ്രസിഡനറും ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യക്ക്....

ഹരിയാനയിലെ ഫലം അപ്രതീക്ഷിതമെന്ന് രാഹുല്‍ ഗാന്ധി; ജമ്മു കശ്മീര്‍ വിജയത്തിന് ജനങ്ങൾക്ക് നന്ദി

ജമ്മു കശ്മീര്‍-ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ....

വാരിക്കോരി നല്‍കിയത് മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും; പ്രളയസഹായമായി കേരളത്തിന്  വെറും 145.60 കോ​ടി

കേ​ര​ള​ത്തി​ന് പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി 145.60 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത....

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക്; പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രം

ഇന്ത്യയില്‍ പെട്രോൾ-ഡീസൽ വില കുറയ്ക്കുമെന്ന് സൂചന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്....

‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’; വെല്ലുവിളി ഏറെയെന്ന് ഖുറേഷി; വിശദ ചര്‍ച്ച വേണമെന്ന് മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’പ്രായോഗികമാണോ? രാജ്യത്ത് ഒരേ സമയം തിരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി....

Logo
X
Top