PM Modi

മോദിക്ക് 3.02 കോടിയുടെ സ്വത്ത്; സ്വന്തമായി വീടോ കാറോ ഇല്ല; പണമായി 52,920 രൂപ; ഒപ്പം നാല് സ്വര്‍ണ മോതിരങ്ങളും; പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 3.02....

മോ​ദി ഇ​ന്ന് നാ​മ​നി​ർ​ദേ​ശ‌ പ​ത്രി​ക സ​മ​ർ​പ്പി​ക്കും; എന്‍ഡിഎ മുഖ്യമന്ത്രിമാരേയും മുതിര്‍ന്ന നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കും; വാ​രാ​ണ​സി​യിൽ മത്സരിക്കുന്നത് മൂന്നാം തവണ

​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​മ​നി​ർ​ദേ​ശ‌....

‘ശിവസേനയും എൻസിപിയുമായി കൈകോര്‍ക്കൂ’; ഉദ്ധവിനും പവാറിനും മോദിയുടെ ഉപദേശം; ‘ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍, അവരുമായി  സഖ്യമില്ല’; തിരിച്ചടിച്ച് പവാറും

മുംബൈ: ശരദ് പവാറിനും ഉദ്ധവ് താക്കറെക്കും നല്ലത് അജിത് പവാറുമായും ഏക്നാഥ് ഷിൻഡെയുമായും കൈകോര്‍ക്കുന്നതാണെന്ന്....

അംബാനി–അദാനി എന്ന് മോദി പറയുന്നത് പരാജയഭീതിയിൽ;  പരിഹാസവുമായി രാഹുല്‍; പ്രധാനമന്ത്രിക്ക് ഒപ്പമുള്ളത് ഭയം; പറയുന്നത് സുഹൃത്തുക്കളുടെ പേരുകള്‍

കനൗജ്: അംബാനിയുടെയും അദാനിയുടെയും പേരുകൾ പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചത് പരാജയഭീതി മൂലമാണെന്ന പരിഹാസവുമായി....

ഉണങ്ങാത്ത മുറിവുകളുമായി മണിപ്പൂര്‍; നഗ്നരായി കൈകൂപ്പി യാചിക്കുന്ന വനിതകള്‍ ഇന്ത്യയുടെ നോവ്; ശമനമില്ലാത്ത കലാപത്തിന് ഒരാണ്ട്

ഇംഫാല്‍: ഇനിയും അവസാനിച്ചിട്ടില്ലാത്ത മണിപ്പൂര്‍ കലാപത്തിന് ഒരാണ്ട്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്ക്കാരും ക്രൈസ്തവരായ....

കോണ്‍ഗ്രസിനുള്ള ജനപിന്തുണ മോദി ഭയക്കുന്നുവെന്ന് ഖാർഗെ; അഴിമതിക്കാരെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്നു; പറഞ്ഞത് നടപ്പിലാക്കാതിരിക്കുക മോദിയുടെ ഗ്യാരണ്ടി

തിരുവനന്തപുരം: അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ....

‘മാരീച വേഷത്തിൽ വന്ന് ജനത്തെ മോഹിപ്പിക്കാമെന്ന് വിചാരിക്കരുത്’; മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാംസ്ഥാനത്ത് എത്തില്ല

ഇരിങ്ങാലക്കുട : കുന്നംകുളത്തും കാട്ടാക്കടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉതിര്‍ത്ത കടന്നാക്രമണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി....

Logo
X
Top