POCSO Act Exploitation

ഇടുക്കിയിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; പതിനാലുകാരൻ അറസ്റ്റിൽ
ഇടുക്കിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ബന്ധുവായ പതിനാലുകാരനില്‍....

പോക്സോ കേസിൽ സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ; പീഡന വിവരം പുറത്തായത് 16കാരി വയറുവേദനക്ക് ചികിത്സ തേടിയപ്പോൾ
കാസർകോട് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം....

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്സോ കുറ്റം; നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന്....

പോലീസ് പോക്‌സോയില്‍ കുരുക്കിയ 19കാരന്‍ ആറുമാസം ജയിലില്‍; അന്യായമെന്ന് ഹൈക്കോടതി; പോക്‌സോ ദുരുപയോഗം അനുവദിക്കില്ല
പോക്‌സോ നിയമം ചൂഷണത്തിനുള്ള ആയുധമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉഭയസമ്മതത്തോടെയുള്ള കൗമാരക്കാരുടെ....