police case

കൊലവിളി പ്രസംഗത്തിന് ഡിവൈഎഫ്ഐക്ക് എതിരെ കേസില്ല; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ ഉപദേശം

കോഴിക്കോട് എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തിയിട്ടും കേസ്....

നവരാത്രി ആഘോഷത്തിന് എത്തിയ മുസ്‌ലിം യുവാവിന് മർദ്ദനം; മുന്നറിയിപ്പ് നൽകിയതാണെന്ന് വിഎച്ച്പിയുടെ വിശദീകരണം!!

നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും ബജ്‌രംഗ്....

മംഗളൂരു അരുംകൊലയുടെ ചുരുളഴിച്ചത് രണ്ടു സെക്കൻഡ് സിസിടിവി ദൃശ്യം; അമ്പരപ്പിക്കുന്ന അന്വേഷണം

കർണാടകയിലെ മംഗളൂരു നഗരത്തിൽ നടന്ന അരുംകൊലയിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് വെറും....

പോലീസും തോറ്റു, കാണാതായ യുവതിയെ കണ്ടെത്താൻ ഇനാം പ്രഖ്യാപിച്ച് കുടുംബം; വിവരം നൽകിയാൽ 5000 രൂപ പാരിതോഷികം

കാണാതാകുന്നവരെയും കേസുകളിൽ പ്രതികളായി ഒളിവിൽ പോകുന്നവരെയും കണ്ടെത്താൻ പോലീസും അന്വേഷണ ഏജൻസികളും ജനങ്ങൾക്ക്....

നടിയുടെ പരാതിയിൽ സസ്പെൻഷനായ ഐപിഎസ് ഓഫീസർ ആരാണ്? സോഷ്യൽ മീഡിയക്ക് ഞെട്ടലായി വിശാൽ ഗണ്ണിയുടെ പതനം

ഇൻസ്റ്റാഗ്രാമിൽ 143K ഫോളോവേഴ്സുള്ള താരമാണ് വിശാൽ ഗണ്ണി ഐപിഎസ്. പേഴ്സണലായും പൊഫഷണലായും ഉള്ള....

രാ​ഹു​ലിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ശിവസേന എംഎല്‍എ കുടുങ്ങും; കേസെടുത്ത് പോലീസ്

പ്രതിപക്ഷ നേതാവ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നാ​വ് പി​ഴു​തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 11 ല​ക്ഷം രൂ​പ കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ....

യുവാവ് ഷോക്കേറ്റ് മരിച്ചതില്‍ ആശുപത്രിക്ക് എതിരെ കേസ്; കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്

കോഴിക്കോട് തിരുവമ്പാടിയില്‍ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് എതിരെ പോലീസ്....

പീഡിപ്പിച്ചുവെന്ന് നടിയുടെ പരാതി; നിര്‍മ്മാതാവ് സുധീഷ്‌ ശേഖറിനും ഷാനുവിനും എതിരേ കേസ്

നടിയുടെ പരാതിയില്‍ സീരിയൽ നിര്‍മ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസ്. തിരുവനന്തപുരം സ്വദേശിയായ....

യുവനടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്; രാജി ആവശ്യം ശക്തമാകുന്നു

യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തു.....

യുവ നടിയുടെ പരാതി; ജ​യ​സൂ​ര്യ​ക്കെ​തി​രെ ലൈംഗികാതിക്രമത്തിന് കേസ്

ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന യുവനടിയുടെ പരാതിയില്‍ ന​ട​ൻ ജ​യ​സൂ​ര്യ​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ്....

Logo
X
Top