police chief

ബാറിൻ്റെ ഉള്ളിൽകയറി മദ്യപരെ പിടിക്കരുതെന്ന് കൊടുത്ത നിർദേശം പിഴച്ചു; സർക്കുലർ റദ്ദാക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി
മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള വാഹനപരിശോധനകൾ സർവ്വസാധാരണമാണ്. ഇവയുടെ കണക്ക് മേലുദ്യോഗസ്ഥർ ദൈനംദിനം....