police insulted Chief Minister

മുഖ്യമന്ത്രിക്കും പാർട്ടിക്കും തെറിയഭിഷേകം നടത്തി പോലീസ് പഞ്ഞിക്കിട്ടു; പിണറായി പോലീസിനെ ചോറ്റുപട്ടാളമെന്ന് വിളിച്ച് ദേശാഭിമാനി ലേഖകന്‍
പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദേശാഭിമാനി ലേഖകന്‍. മട്ടന്നൂർ പോലീസ് തന്നെ അകാരണമായി മര്‍ദ്ദിച്ചു....