polling

ഹരിയാനയില്‍ വോട്ടെടുപ്പ് തുടങ്ങി; അധികാരം നിലനിര്‍ത്താന്‍ ബിജെപി; ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്
ഹരിയാന ഇന്ന് ബൂത്തിലേക്ക് നീങ്ങുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.....

നാലാംഘട്ടത്തില്‍ ഉയര്‍ന്ന പോളിങ്; ദക്ഷിണേന്ത്യയില്‍ വോട്ടെടുപ്പ് കഴിഞ്ഞു; ഇതുവരെ പോളിങ് പൂര്‍ത്തിയായത് 379 സീറ്റുകളില്‍; പ്രതീക്ഷയില്‍ ബിജെപിയും ഇന്ത്യ മുന്നണിയും
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിൽ നടന്നത് ഉയര്‍ന്ന പോളിങ്. 68.25 ശതമാനം....

കേരളത്തില്‍ 8 ലക്ഷത്തോളം പേര് വോട്ട് ചെയ്യാനായി ബൂത്തിലെത്തിയില്ല; പോളിങ് ശതമാനത്തില്‍ കുത്തനെ ഇടിവ്; കുറഞ്ഞത് 7.16 ശതമാനം; രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ പോളിങ് ഇക്കുറി ഗണ്യമായി കുറഞ്ഞു. ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ ഇത്തവണ വൻ....

കേരളത്തിലെ ക്രിസ്ത്യന്‍ ബെല്‍റ്റില്‍ മോദി തരംഗമെന്ന് ജോര്‍ജ്; പത്തനംതിട്ടയില്‍ അനില്‍ ആന്റണി ജയിക്കുമെന്ന് ഉറച്ച് വിശ്വാസം; അഞ്ചു സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് നിര്‍ണായക മത്സരം
കോട്ടയം: പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി.സി.ജോര്‍ജ്. കേരളത്തിലെ ക്രിസ്ത്യന്‍....

ആദ്യ മണിക്കൂറിൽ കനത്ത പോളിങ്; പല ബൂത്തുകളിലും നീണ്ട ക്യൂ; വോട്ടിങ് യന്ത്രങ്ങളിൽ തകരാറും; ശൈലജയും സുരേഷ് ഗോപിയും ടോവിനോ തോമസും വോട്ട് ചെയ്തു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെയാണ് പോളിങ് സമയം. ലോക്സഭാ....