pookode veterinary college campus

മകനെ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ മാനസികാവസ്ഥ എന്തെന്ന് ദൈവം അറിയിക്കും… സിദ്ധാർത്ഥൻ്റെ അമ്മയുടെ പ്രതികരണം ആർക്കുള്ള മുന്നറിയിപ്പ്
റാഗിംഗിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ....

സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായവരെ തിരിച്ചെടുത്തത് ഗവർണർ തടഞ്ഞു; സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും....

സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; പ്രായം, വിദ്യാഭ്യാസം എന്നിവ പരിഗണിച്ച് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ച് : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം.....

സിദ്ധാര്‍ത്ഥന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ പൂക്കോട് ക്യാമ്പസില്‍ അച്ഛനെത്തി; വരണമെന്ന് ആഗ്രഹിച്ചതല്ലെന്ന് പ്രതികരണം; സന്ദര്‍ശനം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂര റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ അവസാന....