punnapra vayalar

പുന്നപ്ര-വയലാറിലും ശുദ്ധ-അശുദ്ധി വിവാദം, ദീപശിഖാ റാലിയില്‍ നിന്ന് ആര്‍ത്തവത്തിന്റെ പേരില്‍ വനിതകളെ മാറ്റി നിര്‍ത്തി; പരാതിയുമായി എഐവൈഎഫ്, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പോരാടുമെന്ന് പരാതി നല്കിയ ജി.സുബീഷ്
ആലപ്പുഴ : കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിപ്ലവ മണ്ണായ പുന്നപ്ര-വയലാറിലും സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍....