pv anavr cpm

നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കും; കേസുകളുമായി സര്‍ക്കാരും; അനധികൃത നിര്‍മ്മാണങ്ങളിലും കൈവയ്ക്കും; അന്‍വറിനെ നേരിടാന്‍ സിപിഎം പ്ലാന്‍
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന പിവി....

ശശിക്ക് സ്വര്‍ണക്കടത്തില്‍ ഷെയര്‍; 25 പഞ്ചായത്തുകളില്‍ സിപിഎം ഭരണം വീഴ്ത്താന്‍ ഇപ്പോള്‍ കഴിയും; അവകാശവാദവുമായി പിവി അന്‍വര്‍
നിലമ്പൂരിലെ പൊതയോഗത്തിനെത്തിയ ആരേയും താന്‍ ക്ഷണിച്ചിട്ടല്ലെന്ന് പിവിഅന്‍വര്‍. താന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ബോധ്യമായ....