PV Anvar

ഹിന്ദുവോ മുഖ്യമന്ത്രിയോ, ആര് തിരുത്തണം? മലപ്പുറത്തെ സ്വർണക്കടത്ത് പരാമർശത്തിൽ സിപിഎം കണക്കുകൂട്ടൽ പാളിയപ്പോൾ

മലപ്പുറത്തിൻ്റെ കാര്യത്തിൽ ഒരാഴ്ചയുടെ വ്യത്യാസത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രി പറഞ്ഞത് ഒരേവിധമായത് യാദൃശ്ചികമല്ല. ‘ദ....

ശൃംഗാര ഭാവത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി; പരാതിയുമായെത്തുന്ന സ്ത്രീകളെ പി ശശി ഫോണില്‍ ശല്യം ചെയ്യുന്നുവെന്ന് അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ സിപിഎമ്മിന് നല്‍കിയ....

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ആയുധമാക്കി ഗവര്‍ണര്‍; രാജ്യവിരുദ്ധ ഇടപാടുകളില്‍ നടപടിയില്ലാത്തത് ഗൗരവകരം; റിപ്പോര്‍ട്ട് തേടും

മലപ്പുറം ജില്ലയില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളുമടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള മുഖ്യമന്ത്രി പിണറായി....

അന്‍വറിന് തിരിച്ചടി; സ്വര്‍ണക്കടത്തിന് എതിരെ  ശക്തമായ നടപടി എന്ന് ഡിജിപി

പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ അന്‍വറിന് വീണ്ടും തിരിച്ചടി. സ്വര്‍ണവേട്ട....

ശശിക്ക് സ്വര്‍ണക്കടത്തില്‍ ഷെയര്‍; 25 പഞ്ചായത്തുകളില്‍ സിപിഎം ഭരണം വീഴ്ത്താന്‍ ഇപ്പോള്‍ കഴിയും; അവകാശവാദവുമായി പിവി അന്‍വര്‍

നിലമ്പൂരിലെ പൊതയോഗത്തിനെത്തിയ ആരേയും താന്‍ ക്ഷണിച്ചിട്ടല്ലെന്ന് പിവിഅന്‍വര്‍. താന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ബോധ്യമായ....

അന്‍വറിന്‍റെ വീടിന് കനത്ത സുരക്ഷ ; ‘കൊല്ലാം, തോല്‍പ്പിക്കാനാവില്ല’ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സുകള്‍

സിപിഎമ്മുമായി യുദ്ധമുഖം തുറന്ന പി.വി.അൻവർ എംഎൽഎയുടെ വീടിന് കനത്ത പോലീസ് സുരക്ഷ. അൻവർ....

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്; നിലമ്പൂര്‍ എംഎല്‍എ നയം വ്യക്തമാക്കും

ഇടതുമുന്നണി വിട്ട നിലമ്പൂര്‍ എംഎല്‍എ പി.​വി.അ​ൻ​വറിന്റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന്. നി​ല​മ്പൂ​ര്‍....

മലയോര കര്‍ഷകരുടെ പ്രശ്നങ്ങളും ന്യൂനപക്ഷവേട്ടയും; അന്‍വര്‍ തീപ്പന്തമായാല്‍ സിപിഎം വിയര്‍ക്കുമെന്ന് ഉറപ്പ്

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞും സ്വതന്ത്രനാകുന്ന പിവി അന്‍വര്‍ സിപിഎമ്മിന് ഉയര്‍ത്താന്‍ പോകുന്ന....

കള്ളക്കടത്തുകാരനാക്കി വിശ്വാസ്യത ഇല്ലെന്ന് വരുത്തി!! അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിന് പിന്നിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ ചാവേര്‍. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവരെ മുൻപിൻ നോക്കാതെ നേരിടുന്ന പോരാളി.....

കടന്നാക്രമിച്ച അന്‍വറിന് അതേ രീതിയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി; മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും നിന്നില്ല

കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ച പിവി അന്‍വറിന് അതേ നാണയത്തില്‍ മറുപടി പറയാതെ....

Logo
X
Top