PWD

50ലേറെ റോഡുകളിൽ ടോൾ വരുന്നു; യാത്രക്ക് ചിലവ് കുത്തനെ ഉയരും
കിഫ്ബി ധനസഹായത്തോടെ പണിയുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ....

കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നല്‍കാനുള്ള കുടിശിക 1100 കോടിയിലേറെ; ഇഴയുന്ന പണികള്‍ക്ക് കാരണം വ്യക്തം
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ ചെയ്ത കരാറുകാര്‍ക്ക് ബില്ലുകള്‍ കൃത്യമായി മാറി നല്‍കുന്നില്ലെന്ന്....

കെഎസ്ആര്‍ടിസിയിലെ നിര്‍മ്മാണങ്ങള്‍ പിഡബ്ല്യുഡിക്ക്; മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം; ബസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് ടെര്‍മിനലാകും
കെഎസ്ആര്‍ടിസിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പിഡബ്ല്യുഡി വഴി ചെയ്യാന്‍ തീരുമാനം. ഇരുവകുപ്പുകളിലേയും മന്ത്രിമാരുടെ....

കോണ്‍ട്രാക്ടര്‍മാര്‍ കുടുങ്ങും; റോഡിലെ കുഴിയില്‍ വീണയാൾക്ക് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മിഷൻ വിധി
കൊച്ചി: റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടയാള്‍ക്ക് കോൺട്രാക്ടർ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലാ....

ക്ലിഫ് ഹൗസ് പൊളിക്കണോ, പണിയണോ; സർക്കാരിന് കീറാമുട്ടി; അറ്റകുറ്റപ്പണി കൊണ്ട് ഇനിയും ഫലമില്ലെന്ന് വിദഗ്ധസമിതി
തിരുവനന്തപുരം: ക്ലിഫ് ഹൗസ് പൊളിക്കണോ, നിലനിർത്തണോ, പൊളിക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീട്....